ETV Bharat / bharat

യുപിയിൽ അജ്ഞാതരുടെ വെടിയേറ്റ്‌ യുവാവ്‌ മരിച്ചു

author img

By

Published : Mar 8, 2021, 2:05 PM IST

അൻഹേറ സ്വദേശിയായ ഹരികേശ്‌ പട്ടേൽ (22) ആണ്‌ വെടിയേറ്റ്‌ മരിച്ചത്

ഉത്തർപ്രദേശ്‌  വെടിയേറ്റ്‌ യുവാവ്‌ മരിച്ചു  Youth shot dead  utharpredesh  അജ്ഞാതരുടെ വെടിവപ്പ്‌
യുപിയിൽ അജ്ഞാതരുടെ വെടിയേറ്റ്‌ യുവാവ്‌ മരിച്ചു

ലക്‌നൗ: ഉത്തർപ്രദേശിലെ ലാൽഗഞ്ചിൽ അജ്ഞാതരുടെ വെടിയേറ്റ്‌ യുവാവ്‌ മരിച്ചു. ഞായറാഴ്‌ച്ച രാത്രിയാണ്‌ സംഭവം. അൻഹേറ സ്വദേശിയായ ഹരികേശ്‌ പട്ടേൽ (22) ആണ്‌ വെടിയേറ്റ്‌ മരിച്ചത്‌. സംഭവ സമയത്ത്‌ വീടിന്‌ പുറത്ത്‌ കിടന്നുറങ്ങുകയായിരുന്നു യുവാവ്‌. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍‌ അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.