ETV Bharat / bharat

കാമുകൻ്റെ വിവാഹ ശേഷം പ്രണയ ബന്ധം തുടരാൻ വിസമ്മതിച്ച യുവതിയെ വെടിവച്ച് കൊന്നു - വിവാഹ ശേഷം പ്രണയ ബന്ധം

നാഗ്‌ല സ്വദേശി കൽപനയാണ് (21) കൊല്ലപ്പെട്ടത്. കാമുകനായ അജാബ് സിംഗിനെ (28) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു

UP woman shot dead by jilted lover  crime against woman in UP  woman shot dead in mainpuri  UP police  വിവാഹ ശേഷം പ്രണയ ബന്ധം  യുവതിയെ കാമുകൻ വെടിവച്ച് കൊന്നു
വിവാഹ ശേഷം പ്രണയ ബന്ധം തുടരാൻ വിസമ്മതിച്ച യുവതിയെ കാമുകൻ വെടിവച്ച് കൊന്നു
author img

By

Published : Mar 21, 2021, 11:45 AM IST

ലഖ്‌നൗ: കാമുകൻ്റെ വിവാഹ ശേഷം പ്രണയ ബന്ധം തുടരാൻ വിസമ്മതിച്ച യുവതിയെ വെടിവച്ച് കൊന്നു. നാഗ്‌ല സ്വദേശി കൽപനയാണ് (21) കൊല്ലപ്പെട്ടത്. കാമുകനായ അജാബ് സിംഗിനെ (28) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കഴിഞ്ഞ നാല് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

അജാബ് സിംഗിന്‍റെ വിവാഹ നിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു. കാമുകൻ്റെ വിവാഹം ഉറപ്പിച്ച സാഹചര്യത്തിൽ യുവതി ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. വിവാഹ ശേഷം ബന്ധം തുടരാൻ താൽപര്യമില്ലെന്ന യുവതിയുടെ നിലപാടിൽ പ്രകോപിതനായ അജാബ് സിംഗ് യുവതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.