ETV Bharat / bharat

ഫ്രിഡ്‌ജില്‍ സൂക്ഷിച്ച ന്യൂഡില്‍സ് കഴിച്ച് രണ്ട് വയസുള്ള കുട്ടി മരിച്ചു - ന്യൂഡില്‍സിന്‍റെ ആരോഗ്യ പ്രശ്‌നങ്ങള്‍

അലര്‍ജിക്കുള്ള മരുന്നുകള്‍ കുട്ടി കഴിക്കുന്നുണ്ടായിരുന്നു. ന്യൂഡില്‍സ് കഴിച്ചതിന് ശേഷം മറ്റ് ഭക്ഷണങ്ങളൊന്നും കുട്ടി കഴിക്കാതെയായി. തുടര്‍ന്ന് കുട്ടി ഛര്‍ദ്ദിക്കുകയും അബോധാവസ്ഥയില്‍ ആവുകയുമായിരുന്നു.

child dies after eating Noodles  health problem of Noodles  food poison  തമിഴ്‌നാട്ടില്‍ ന്യൂഡില്‍സ് കഴിച്ച് കുട്ടി മരിച്ചു  ന്യൂഡില്‍സിന്‍റെ ആരോഗ്യ പ്രശ്‌നങ്ങള്‍  ഭക്ഷ്യ വിഷബാദ
തമിഴ്‌നാട്ടില്‍ ന്യൂഡില്‍സ് കഴിച്ച് രണ്ട് വയസുള്ള കുട്ടി മരണപ്പെട്ടു
author img

By

Published : Jun 20, 2022, 4:12 PM IST

തിരുച്ചിറപ്പള്ളി: ന്യൂഡില്‍സ് കഴിച്ചതിന് ശേഷമുള്ള ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് രണ്ട് വയസുള്ള കുട്ടി മരിച്ചു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ശേഖര്‍-മഹാലക്ഷമി ദമ്പതികളുടെ രണ്ടുവയസുള്ള മകൻ സായി തരുണാണ് മരണപ്പെട്ടത്. തലേദിവസം ഫ്രിഡ്‌ജില്‍ സൂക്ഷിച്ച ന്യൂഡില്‍സ് കുട്ടിക്ക് കഴിക്കാന്‍ കൊടുത്തതിന് ശേഷമാണ് കുട്ടിക്ക് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടത്.

അലര്‍ജിക്കുള്ള മരുന്നുകള്‍ കുട്ടി കഴിക്കുന്നുണ്ടായിരുന്നു. ന്യൂഡില്‍സ് കഴിച്ചതിന് ശേഷം മറ്റ് ഭക്ഷണങ്ങളൊന്നും കുട്ടി കഴിക്കാതെയായി. തുടര്‍ന്ന് കുട്ടി ഛര്‍ദ്ദിക്കുകയും അബോധാവസ്ഥയില്‍ ആവുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് കുട്ടി മരിച്ചിരുന്നുവെന്ന് ഡോക്‌ടമാര്‍ സാക്ഷ്യപ്പെടുത്തി. കുട്ടിയുടെ മൃതശരീരം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. പോസ്‌റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമെ മരണകാരണം എന്താണെന്ന് പറയാന്‍ സാധിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.