- സംസ്ഥാനത്ത് ഇന്ന് 4353 പേർക്ക് കൊവിഡ്; 18 മരണം
- മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ്; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
- മന്‍സൂറിന്‍റെ കൊലപാതകം ആസൂത്രിതമെന്ന് മുസ്ലിം ലീഗ്
- നക്‌സലുകൾ ബന്ദിയാക്കിയ സിആർപിഎഫ് ജവാനെ മോചിപ്പിച്ചു
- "മനുഷ്യനാകണം": വധഭീഷണിക്ക് കാരണം മാര്‍ക്സിസമെന്ന് എഴുതിയതെന്ന് മുരുകന്‍ കാട്ടാക്കട
- നിയമസഭ കയാങ്കളി കേസ്; ഹർജിയിൽ വാദം നാളെ
- നിയമസഭ തെരഞ്ഞെടുപ്പ്; അഞ്ച് സംസ്ഥാനങ്ങളിലായി പിടിച്ചെടുത്തത് 947.98 കോടി രൂപ
- ഷോപിയാനില്‍ സുരക്ഷാ സേനക്കെതിരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു
- മലമ്പുഴയിൽ കോൺഗ്രസ് ബിജെപിക്ക് വോട്ട് വിറ്റെന്ന് ഇടത് സ്ഥാനാർഥി
- കൊവിഡ് വ്യാപനം : അടുത്ത മൂന്നാഴ്ച നിർണായകമെന്ന് ആരോഗ്യ വകുപ്പ്
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - Trending news at nine
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍