ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - Latest news in kerala

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

Top news in malayalam  വാർത്തകൾ മലയാളത്തിൽ  Latest news in kerala  പ്രധാന വാർത്തകൾ
ഇന്നത്തെ പ്രധാന വാർത്തകൾ
author img

By

Published : Jul 2, 2021, 7:00 AM IST

  1. ഐഷ സുൽത്താനയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും; രാജ്യദ്രോഹ കേസ് റദ്ദാക്കണമെന്ന് ആവശ്യം
    Top news in malayalam  വാർത്തകൾ മലയാളത്തിൽ  Latest news in kerala  പ്രധാന വാർത്തകൾ
    ഐഷ സുൽത്താന
  2. സുനന്ദ പുഷ്‌കര്‍ കേസ്; ഡൽഹി ഹൈക്കോടതി വിധി ഇന്ന്

    സുനന്ദ പുഷ്‌കര്‍ കേസ്
  3. നായയെ അടിച്ച് കൊന്ന കേസ്; ഹൈക്കോടതി ഇന്ന് പരിഗണിക്കും

    നായയെ അടിച്ച് കൊന്ന കേസ്
  4. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനം ഉൾപ്പടെ ചർച്ച ചെയ്യും

    സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം
  5. യൂറോ ക്വാർട്ടറിന് ഇന്ന് തുടക്കം; ആദ്യമത്സരം സ്പെയിനും സ്വിറ്റ്സർലൻഡും തമ്മിൽ

    യൂറോ ക്വാർട്ടറിന് ഇന്ന് തുടക്കം
  6. ഉത്ര വധക്കേസ്; അന്തിമവാദം കൊല്ലം അഡീഷനൽ സെഷൻസ് കോടതിയില്‍ ഇന്ന് ആരംഭിക്കും

    ഉത്ര വധക്കേസ്
  7. കുതിരാൻ തുരംഗം; ഇന്ന് മന്ത്രിമാരുടെ സംഘം വീണ്ടും എത്തും, ഓഗസ്റ്റ് ഒന്നിനു തുരങ്കം തുറക്കണമെന്നാണ് സംസ്ഥാന സർക്കാർ നിർദേശം

    കുതിരാൻ തുരംഗം
  8. കരിപ്പൂർ സ്വർണക്കടത്ത് കേസ്; മുഖ്യ ആസൂത്രകനെന്നു സംശയിക്കുന്ന കൊടുവള്ളി സ്വദേശി സുഫിയാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

    കരിപ്പൂർ സ്വർണക്കടത്ത് കേസ്
  9. ആരോഗ്യ സ്ഥിതിയിൽ പുരോഗതി; ചലച്ചിത്ര താരം നസീറുദ്ദിൻ ഷാ ഇന്ന് ആശുപത്രി വിട്ടേക്കും

    ചലച്ചിത്ര താരം നസീറുദ്ദിൻ ഷാ
  10. അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് വർഷം; പഠിക്കാൻ സൗകര്യം ഉറപ്പാക്കുന്ന സ്മാരക മന്ദിരം ഒരുങ്ങി

    അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് വർഷം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.