ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

top ten news at 3 pm  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jun 9, 2022, 3:04 PM IST

  1. Video | മകന്‍റെ മൃതദേഹം വിട്ടുനൽകാൻ കൈക്കൂലി ആവശ്യപ്പെട്ട് ആശുപത്രി ജീവനക്കാരൻ ; പണത്തിനായി ഭിക്ഷ യാചിച്ച് രക്ഷിതാക്കൾ
  2. 'മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ കാണാന്‍ വന്നു, പിന്‍മാറാനാവശ്യപ്പെട്ടു' ; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി സ്വപ്‌നയും സരിത്തും
  3. സ്വപ്‌നക്കെതിരെ നടപടി കടുപ്പിച്ച് പൊലീസ് ; 'ഗൂഢാലോചന'യില്‍ അന്വേഷണം
  4. 'കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ല'; മുഖ്യമന്ത്രിക്കെതിരെ വി.ഡി.സതീശന്‍
  5. കൊവിഡ് രോഗമുക്തി നേടിയിട്ടില്ല, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മൂന്നാഴ്‌ച സാവകാശം തേടി സോണിയ ഗാന്ധി
  6. സംസ്ഥാനത്ത് കൊവിഡ് കുതിക്കുന്നു : ബുധനാഴ്‌ച രോഗബാധ 2193 പേര്‍ക്ക്
  7. പരിശീലനത്തിനിടെ ഉമ്രാൻ മാലിക്കിന്‍റെ 163 കിലോ മീറ്റർ തീയുണ്ട ; റാവൽപിണ്ടി എക്‌സ്‌പ്രസിനെ മറികടക്കുമോ ?
  8. ആര്‍ഡിഒ കോടതി ലോക്കറില്‍ നിന്ന് ഇതുവരെ നഷ്‌ടമായത് 140 പവന്‍ സ്വര്‍ണം
  9. കൊച്ചി മെട്രോ പേട്ട-എസ്എന്‍ ജംങ്‌ഷന്‍ പാതയില്‍ അന്തിമ പരിശോധന; ആദ്യം നടത്തിയത് സാങ്കേതിക പരിശോധന
  10. Video | വെള്ള ജാക്കറ്റും മാസ്‌കും വേഷം, പൂട്ടുപൊളിച്ച് അകത്ത് ; കൊച്ചിയില്‍ പെട്രോള്‍ പമ്പില്‍ കവര്‍ച്ച

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.