ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 1 pm  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  Top News  പ്രധാന വാർത്തകൾ  Top ten news at 1 PM  Top ten news  Important news in this hour  TODAYS NEWS UPDAYES  ഇന്നത്തെ വാര്‍ത്തകള്‍
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
author img

By

Published : Sep 21, 2022, 1:06 PM IST

  1. അഞ്ച് ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; ഒപ്പിട്ടത് നിയമ ഭേദഗതിയില്ലാത്ത ബില്ലുകള്‍
  2. മാപ്പ് പറഞ്ഞ് ബിജു പ്രഭാകർ, മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് കെഎസ്ആർടിസിയുടെ അടിസ്ഥാനപ്രശ്‌നമെന്ന് ഫേസ് ബുക്ക് പോസ്റ്റ്
  3. ഷട്ടറുകള്‍ക്ക് തകരാര്‍, പറമ്പിക്കുളത്തുനിന്നും വെള്ളം കുതിച്ചെത്തി; ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നു
  4. ഗുരുവിന് മുന്നില്‍ കൈകൂപ്പി രാഹുല്‍; ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയില്‍
  5. ഹാസ്യനടന്‍ രാജു ശ്രീവാസ്‌തവ അന്തരിച്ചു
  6. പുസ്‌തകമില്ലാതെ എങ്ങനെ പഠിക്കും? സംസ്ഥാനത്തെ പാഠപുസ്‌തക വിതരണം മുടങ്ങിയതില്‍ ആശങ്ക
  7. ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം; രോഗത്തെ കുറിച്ച് അറിയേണ്ടതെല്ലാം
  8. ക്ലാസ് മുറിയില്‍ അധ്യാപകന്‍റെ മദ്യപാനവും ഡാന്‍സും: വീഡിയോ വൈറല്‍, തമാശ കാണിച്ചതെന്ന് വിശദീകരണം
  9. ബോളര്‍മാര്‍ ഗ്രൗണ്ടിലുണ്ടായിരുന്നില്ല; ഓസീസിനെതിരായ തോല്‍വി വിശദീകരിച്ച് രോഹിത് ശര്‍മ
  10. 'വെറുപ്പിനും വിദ്വേഷത്തിനും ഇടമില്ല'; വിനീഷ്യസിനെതിരായ വംശീയ അധിക്ഷേപത്തെ അപലപിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.