ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Feb 13, 2022, 1:11 PM IST

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  top ten news at 1 pm  top news
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. സ്‌കൂളുകൾ നാളെ (14.02.22) തുറക്കും; 21 മുതൽ ക്ലാസുകൾ സാധാരണ നിലയിൽ
  2. ഐപിഎൽ മെഗാ താരലേലം; ആവേശകരമായ രണ്ടാം ദിനം തത്സമയം
  3. രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; പ്രതിദിന രോഗികൾ 50,000ൽ താഴെ
  4. വഴി വരും, ചിന്നുമോള്‍ക്ക് സ്‌കൂളിൽ പോകാം; നടപടി ഇടിവി വാര്‍ത്തയെ തുടര്‍ന്ന്
  5. മോദിക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ കര്‍ഷകര്‍; റാലിക്കെത്തുമ്പോള്‍ കരിങ്കൊടി കാട്ടും
  6. കാരക്കോണത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി; അഞ്ച് ദിവസത്തിലധികം പഴക്കം
  7. കോടതി ഉത്തരവുമായി വന്നിട്ടും ഷൈജലിനെ എംഎസ്എഫ് യോഗത്തില്‍ പങ്കെടുപ്പിച്ചില്ല, മുദ്രാവാക്യം വിളിച്ച് പ്രതിഷേധം
  8. ഇന്ന് നിശബ്ദ പ്രചാരണം; ഗോവ നാളെ (14.02.22) പോളിംഗ് ബൂത്തിലേക്ക്
    ശ്രീഹരിക്കോട്ടയില്‍ ഒരുക്കങ്ങള്‍ പൂര്‍ണം: പി.എസ്എല്‍വി സി52 നാളെ കുതിക്കും
  9. IPL 2022 mega auction: ആദ്യ ദിനം പൊട്ടിച്ചത് 388 കോടി രൂപ!, ലോട്ടറിയടിച്ച് താരങ്ങൾ
  10. ചിന്നക്കനാൽ കോളനിയിലെ ആദിവാസികളെ കുടിയൊഴിപ്പിക്കാൻ വനംവകുപ്പ് നീക്കം നടത്തുന്നതായി പരാതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.