ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ടിആർഎസ് ഇനി ഭാരത് രാഷ്ട്ര സമിതി

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

Top News  Top News at 9 AM  News at 9  National news  Kerala News  Sports  Cinema  International news  Business  Weather news  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ  ഷാനവാസ് ഹുസൈന്‍  ടിആർഎസ് ഇനി ഭാരത് രാഷ്ട്ര സമിതി  റൊണാള്‍ഡോ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Dec 9, 2022, 9:13 AM IST

  1. മോദീപ്രഭാവത്തിനുള്ള വോട്ടില്‍ ഗുജറാത്തില്‍ ബിജെപി 'തുടര്‍ച്ച' ; 'മാറ്റ'പ്പരീക്ഷണത്തിന് 'കൈ'കൊടുത്ത് ഹിമാചല്‍
  2. 'കേന്ദ്രം ബിജെപിക്ക് തന്നെ, നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകും, ഗുജറാത്ത് അതിനുള്ള ഉദാഹരണം': ദേശീയ വക്താവ് ഷാനവാസ് ഹുസൈന്‍
  3. ഗുജറാത്തില്‍ ഒരോ ബിജെപി പ്രവര്‍ത്തകനും ചാമ്പ്യനെന്ന് നരേന്ദ്ര മോദി
  4. ടിആർഎസ് ഇനി 'ഭാരത് രാഷ്ട്ര സമിതി'; പേര് മാറ്റം അംഗീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ
  5. സ്വിമ്മിങ് പൂളിലെ ക്ലോറിന്‍ വാതകം ചോര്‍ന്ന് അപകടം; 10 വിദ്യാര്‍ഥികള്‍ ചികിത്സയില്‍
  6. കോൺഗ്രസിനെ കൈവിടാതെ ഹിമാചൽ; മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എംഎൽഎമാരുടെ യോഗം ഇന്ന്
  7. കുരുമുളകിന് വില ഇടിയുന്നു; കർഷകർ പ്രതിസന്ധിയിൽ
  8. പാലക്കാട് ദേശീയപാതയിലെ കവര്‍ച്ച; കാറും 15 ലക്ഷം രൂപയും കണ്ടെത്തി
  9. നെയ്‌മറോ, മോഡ്രിച്ചോ...? ആര് വീഴും ആര് വാഴും എന്ന് ഇന്നറിയാം; ബ്രസീല്‍ ക്രൊയേഷ്യ ക്വാര്‍ട്ടറിനൊരുങ്ങി ഫുട്‌ബോള്‍ ലോകം
  10. 'ബാഹ്യശക്തികള്‍ക്ക് ഞങ്ങളെ തകര്‍ക്കാന്‍ കഴിയില്ല, ലക്ഷ്യത്തിനായി ഒരുമിച്ച് തന്നെ പോരാടും'; വിവാദങ്ങളില്‍ പ്രതികരിച്ച് റൊണാള്‍ഡോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.