ETV Bharat / bharat

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - national news

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top news @ 7 pm  TOP NEWS  കേരള വാർത്ത  ദേശീയ വാർത്ത  kerala news  national news  പ്രധാന വാർത്ത
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Apr 3, 2022, 7:08 PM IST

  1. പോപ്പുലർ ഫ്രണ്ടിന് പരിശീലനം : അഞ്ച് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്കെതിരെ നടപടി
  2. ചലച്ചിത്ര - നാടക നടന്‍ കൈനകരി തങ്കരാജ്‌ അന്തരിച്ചു
  3. ജോണ്‍ പോളിന്‍റെ ചികിത്സക്കായി ദുരിതാശ്വാസ നിധിയില്‍ നിന്ന് അടിയന്തര സഹായം
  4. 'കൃത്രിമ വിലവര്‍ധനവില്‍ കര്‍ശന നടപടി'; ജില്ല കലക്‌ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി ഭക്ഷ്യമന്ത്രി
  5. 'മണ്ണെണ്ണ വെട്ടിക്കുറച്ചത് വിഹിതം ഏറ്റെടുക്കാത്തതിനാല്‍'; സംസ്ഥാനത്തെ വിമര്‍ശിച്ചും നടപടി ന്യായീകരിച്ചും വി മുരളീധരന്‍
  6. എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തി മന്ത്രി കെ രാധാകൃഷ്‌ണൻ
  7. ആന്ധ്രപ്രദേശിന് 13 ജില്ലകള്‍ കൂടി ; വിജ്ഞാപനം പുറപ്പെടുവിച്ച് ജഗന്‍ സർക്കാർ
  8. വൈക്കത്ത് 60കാരന്‍റെ ആത്മഹത്യ; സ്വകാര്യ ധനസ്ഥാപന ഉടമക്കെതിരെ കേസ്
  9. ആകാശത്ത് നിന്ന് ഭൂമിയിലേക്ക് അജ്ഞാത വസ്‌തുക്കൾ; ലോഹവളയവും സിലിണ്ടറിന് സമാനമായ വസ്‌തുവും കണ്ടെത്തി
  10. 'അദ്ദേഹത്തിന്‍റേത് തീവ്രവും സൂക്ഷ്‌മവും പ്രൊഫഷണലുമായ മനോഭാവം' ; പരിശീലകനെന്ന നിലയില്‍ ദ്രാവിഡ് മിന്നുമെന്ന് ഗാംഗുലി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.