- കരുതൽ ഡോസ് : ബുക്കിങ് ഇന്നുമുതൽ; വാക്സിനേഷൻ നാളെ മുതൽ
- സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും
- തമിഴ്നാട്ടിൽ വാരാന്ത്യ ലോക്ക്‌ഡൗൺ ; വാളയാർ അതിർത്തിയിൽ കർശന പരിശോധന
- ശബരിമല തീർഥാടകരുടെ എണ്ണത്തിലെ നിയന്ത്രണം മാറ്റി; മകരവിളക്കിന് എത്ര തീർഥാടകരെത്തിയാലും കയറ്റിവിടും
- കുഞ്ഞിനെ തട്ടിയെടുത്ത സംഭവം; അഡീ. ചീഫ് സെക്രട്ടറി ആശ തോമസ് കോട്ടയം മെഡിക്കൽ കോളജ് സന്ദർശിക്കും
- ഇന്ന് പാലക്കാട് നിന്ന് തമിഴ്‌നാട്ടിലേക്ക് കെഎസ്ആർടിസി സർവീസുകളില്ല
- ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
- ഐഎസ്എൽ ഫുട്ബോൾ: കേരള ബ്ലാസ്റ്റേഴ്സ് X ഹൈദരാബാദ് എഫ്‌സി
- ഇറ്റാലിയൻ സീരി എ: വെനിസിയ - എസി മിലാൻ (വൈകുന്നേരം 5 മണിക്ക്)
- ലാ ലിഗ: സെവില്ല - ഗെറ്റാഫി (രാത്രി 8.45)
Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - 7 മണി വാർത്ത
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍