ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന അന്താരാഷ്‌ട്ര വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...

top news this hour  പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍  top Kerala news  top national news  top international news  പ്രധാന കേരള വാര്‍ത്തകള്‍  പ്രധാന ദേശീയ വാര്‍ത്തകള്‍  പ്രധാന അന്താരാഷ്‌ട്ര വാര്‍ത്തകള്‍
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Dec 5, 2022, 5:09 PM IST

  1. മേയറുടെ നിയമനക്കത്തിൽ തട്ടി ആദ്യ ദിനം നിയമസഭ സ്‌തംഭിച്ചു
  2. വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കാന്‍ സർക്കാരിന്‍റെ തിരക്കിട്ട സമവായ നീക്കം; മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
  3. ആദ്യ ദിനം തന്നെ പ്രതിപക്ഷ ബഹള പരീക്ഷണം; കയ്യടക്കത്തോടെ സഭ നിയന്ത്രിച്ച് സ്‌പീക്കര്‍ ഷംസീർ
  4. 'തുറമുഖം പണിയേണ്ടത് സർക്കാരിന്‍റെ ആവശ്യം, അതിലേറെ ന്യായമായ ആവശ്യങ്ങൾ ജനങ്ങൾക്ക് ഉണ്ടെന്ന്' കർദിനാൾ ആലഞ്ചേരി
  5. 'ആറ് വര്‍ഷത്തിനിടെ മൂന്ന് ലക്ഷം പിന്‍വാതില്‍ നിയമനം, സമാന്തര റിക്രൂട്ടിങ്ങ് ഏജന്‍സിയായി സിപിഎം ജില്ല കമ്മിറ്റികള്‍': പ്രതിപക്ഷ നേതാവ്
  6. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ്; അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്, പ്രധാനമന്ത്രിയും അമിത് ഷായും വോട്ട് രേഖപ്പെടുത്തി
  7. വിദേശ വനിതയുടെ കൊലപാതകം; പ്രതികളുടെ ശിക്ഷാവിധി നാളെ
  8. ചങ്ങനാശേരി ബൈപ്പാസില്‍ 40 ദിവസം പഴക്കമുള്ള മൃതദേഹം
  9. സംസ്ഥാന സ്‌കൂള്‍ കായികോത്സവം; ലോങ്ങ്‌ ജംപില്‍ സ്വര്‍ണത്തിളക്കം കാസര്‍കോടിന്
  10. മെസിയേയും ക്രിസ്റ്റ്യാനോയേയും പോലെ, ഒരു മത്സരത്തിന്‍റെ വിധി ഒറ്റയ്‌ക്ക് നിര്‍ണയിക്കാനാവും; നെയ്‌മറെ പുകഴ്‌ത്തി സിക്കോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.