- സംസ്ഥാനത്ത് 9246 പേര്‍ക്ക് കൂടി COVID; 96 മരണം
- ആര്യൻ ഖാൻ ജയിലിൽ തന്നെ; ജാമ്യക്ഷേയിൽ വിധി 20ന്
- ധീര ജവാന് നാടിൻ്റെ യാത്രാ മൊഴി; ഔദ്യോഗിക ബഹുമതികളോടെ വൈശാഖിന്റെ മൃതശരീരം സംസ്കരിച്ചു
- മുട്ടുകുത്തി ഇരുത്തി, കാലുകൾ കൊണ്ട് ചവിട്ടി; ചിദംബരത്ത് സ്കൂൾ വിദ്യാർഥികള്‍ക്ക് അധ്യാപകന്റെ ക്രൂര മർദനം
- രക്ഷപെടാൻ കെഎസ്ആർടിസി ഓട്ടോയും ഓടിക്കും; ആദ്യം തിരുവനന്തപുരത്ത്
- ഡോ മാത്യൂസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍
- ശിവൻ കുട്ടിക്കും മുഹമ്മദ് റിയാസിനും സിപിഎം എംഎല്‍എമാരുടെ രൂക്ഷവിമർശനം
- കർണാടക കോൺഗ്രസിലെ വീഡിയോ വിവാദം, ആരെയും കുറ്റപ്പെടുത്താനില്ലെന്ന് ഡികെ ശിവകുമാര്‍
- കൊവിഡ് രോഗികളെ പിഴിഞ്ഞ് സ്വകാര്യ ആശുപത്രികൾ; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്
- നാലാം കിരീടം തേടി ധോണി, കൊല്‍ക്കത്ത ലക്ഷ്യമിടുന്നത് മൂന്നാം കിരീടം: ഐപിഎല്‍ ഫൈനല്‍ വെള്ളിയാഴ്ച
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ....
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ top 10 7 pm top news @ 7pm top news at 7pm 7pm news 7മണി വാർത്ത പ്രധാന വാർത്ത ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13355579-706-13355579-1634217400186.jpg?imwidth=3840)