ETV Bharat / bharat

കശ്‌മീരില്‍ വീണ്ടും ഭീകരാക്രമണം, ഒരാള്‍ മരിച്ചു

author img

By

Published : Aug 16, 2022, 1:02 PM IST

Updated : Aug 16, 2022, 4:26 PM IST

ഷോപ്പിയാനിലെ ചോട്ടിപോറയിലാണ് ഭീകരര്‍ സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയത്.

Jammu and Kashmir  Terrorists fired upon civilians in Shopian of Jammu and Kashmir  കശ്‌മീരില്‍ വീണ്ടും ഭീകരാക്രമണം  ഭീകരാക്രമണത്തില്‍ ഒരാള്‍ മരിച്ചു  ജമ്മു കശ്‌മീര്‍  കശ്‌മീരില്‍ വീണ്ടും ഭീകരാക്രമണം  ഷോപ്പിയാനിലെ ചോട്ടിപോറയിലാണ് ഭീകരര്‍ സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയത്  പൊലീസ്
കശ്‌മീരില്‍ വീണ്ടും ഭീകരാക്രമണം

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ഷോപ്പിയാനില്‍ സാധാരണക്കാര്‍ക്ക് നേരെ വീണ്ടും ഭീകരാക്രമണം. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ഷോപ്പിയാനിലെ ചോട്ടിപോറ മേഖലയില്‍ ചൊവ്വാഴ്‌ചയാണ്(ഓഗസ്റ്റ് 16) സംഭവം.

കശ്‌മീരില്‍ വീണ്ടും ഭീകരാക്രമണം

പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. മരിച്ചയാള്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ആളാണെന്ന് പൊലീസ് പറഞ്ഞു.

also read:കശ്മീരില്‍ സൈനിക ക്യാമ്പില്‍ ചാവേറാക്രമണം, മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു, രണ്ട് ഭീകരരെ വധിച്ചു

Last Updated : Aug 16, 2022, 4:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.