ETV Bharat / bharat

ഹൈക്കോടതി ജഡ്‌ജി നിയമനം: 48 പേരുകൾ ചീഫ് ജസ്‌റ്റിസിന്‍റെ പരിഗണനയിൽ

author img

By

Published : Aug 13, 2021, 3:12 PM IST

സുപ്രീം കോടതി രൂപീകരിച്ച അന്വേഷണ സമിതിയുടെ പ്രാഥമിക പരിഗണനയിൽ ഏതാണ്ട് 69 പേരുകൾ ഉണ്ടായിരുന്നു. ഇവയിൽ സൂക്ഷ്‌മ പരിശോധനകൾക്കൊടുവിലാണ് 48 പേരുകൾ ചീഫ് ജസ്‌റ്റിസിന് മുന്നിൽ സമർപ്പിച്ചത്.

Supreme Court Bar Association  Supreme Court Bar Association search committee  48 names of SC lawyers as HC judge  ഹൈക്കോടതി ജഡ്‌ജി നിയമനം  ഹൈക്കോടതി  ബാർ അസോസിയേഷൻ  HC judges  high court judges  സുപ്രീം കോടതി ബാർ അസോസിയേഷൻ  ഹൈക്കോടതി ജഡ്‌ജി  എസ്‌സിബിഎ  SCBA  The Supreme Court Bar Association  Supreme Court Bar Association  സുപ്രീം കോടതി
ഹൈക്കോടതി ജഡ്‌ജി നിയമനം: ബാർ അസോസിയേഷൻ പട്ടികയിലെ 48 പേരുകൾ ജീഫ് ജസ്‌റ്റിസ് പരിഗണനയിൽ

ന്യൂഡൽഹി: സുപ്രീം കോടതി അഭിഭാഷകരിൽ യോഗ്യരായവരെ ഹൈക്കോടതി ജഡ്‌ജിമാരായി നിയമിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്‌സിബിഎ) ചുരുക്ക പട്ടികയിലെ 48 പേരുകൾ ചീഫ് ജസ്‌റ്റിസിന്‍റെ പരിഗണനയിൽ. സുപ്രീം കോടതി രൂപീകരിച്ച അന്വേഷണ സമിതിയുടെ പ്രാഥമിക പരിഗണനയിൽ ഏതാണ്ട് 69 പേരുകൾ ഉണ്ടായിരുന്നു. ഇവയിൽ സൂക്ഷ്‌മ പരിശോധനകൾക്കൊടുവിലാണ് 48 പേരുകൾ ചീഫ് ജസ്‌റ്റിസിന് മുന്നിൽ സമർപ്പിച്ചത്.

എസ്‌സിബിഎ പ്രസിഡന്‍റും മുതിർന്ന അഭിഭാഷകനുമായ വികാസ് സിങ് അധ്യക്ഷനായ സമിതിയിൽ പ്രദീപ് റായ്, മഹാലക്ഷ്‌മി പവാനി, രാകേഷ് ദ്വിവേദി, ശേഖർ നഫാഡെ, വിജയ് ഹൻസാരിയ, വി ഗിരി എന്നിവരും ഉൾപ്പെടുന്നു. രാജ്യത്തെ 17 ഹൈക്കോടതികളിൽ ജഡ്‌ജിമാരായി നിയമിക്കാൻ പരിഗണിക്കേണ്ട 48 സുപ്രീം കോടതി അഭിഭാഷകരുടെ ചുരക്കപട്ടികയാണ് സമിതി തയാറാക്കിയിരിക്കുന്നത്.

ALSO READ: ഐഎസ്ആർഒ; സിബി മാത്യൂസിനെതിരെ കൂടുതല്‍ തെളിവുമായി സിബിഐ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.