ETV Bharat / bharat

Sitaram Yechury| ജീവൻ നഷ്ടമായ കര്‍ഷകര്‍ രക്തസാക്ഷികള്‍: സീതാറാം യെച്ചൂരി - സീതാറാം യെച്ചൂരിയുടെ ട്വിറ്റർ പ്രതികരണം

Sitaram Yechury demands| കർഷക പ്രതിഷേധത്തിനിടെ (Farmers protest) ഇതുവരെ 750ഓളം കർഷകരാണ് മരിച്ചതെന്നും അവർ ധീര രക്ഷസാക്ഷികളാണെന്നും (Farmers are our martyrs) യെച്ചൂരി ട്വിറ്ററിൽ പറഞ്ഞു.

sitaram yechuri response over farm bill  sitaram yechuri response  farm laws repeal  farm law news  Sitaram Yechuri tweet  Sitaram Yechuri response on government decision  Repeal the three contentious farm laws  contentious farm laws  Sitaram Yechuri news  Sitaram Yechuri on pm decision  repeal the three contentious farm laws news  farmer protest  Victory against injustice  Sitaram Yechuri on PM's announcement  Centre decision to repeal the farm laws  victory against injustice Sitaram Yechuri response  സീതാറാം യെച്ചൂരി ട്വിറ്റർ  കർഷക സമരത്തിന്‍റെ വിജയം  കർഷകർക്ക് സല്യൂട്ട്  സീതാറാം യെച്ചൂരി വാർത്ത  കർഷകരെ അഭിനന്ദിച്ച് സീതാറാം യെച്ചൂരി  കർഷക സമരത്തെ പ്രകീർത്തിച്ച് സീതാറാം യെച്ചൂരി  വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു  കാർഷിക നിയമങ്ങൾ പിൻവലിച്ചു  കർഷക നിയമം പിൻവലിച്ചതിൽ പ്രതികരണം അറിയിച്ച് സീതാറാം യെച്ചൂരി  സീതാറാം യെച്ചൂരിയുടെ ട്വിറ്റർ പ്രതികരണം  സീതാറാം യെച്ചൂരി ട്വിറ്റർ
കർഷകർക്ക് സല്യൂട്ട്; പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് സീതാറാം യെച്ചൂരി
author img

By

Published : Nov 19, 2021, 1:01 PM IST

ന്യൂഡൽഹി: കർഷക സമരത്തിന്‍റെ (Farmers protest) വിജയത്തിൽ കർഷകർക്ക് സല്യൂട്ട് അറിയിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (Sitaram Yechury demands). കർഷകർ ശക്തമായി മുന്നോട്ട് നയിച്ച സമരത്തിലൂടെയാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതെന്നും ഈ സമയം കർഷകർ (Farmers are our martyrs) കടന്നുപോയ മോശം സാഹചര്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

  • Salutes to our farmers and their brave struggle which has led to the repeal of Modi’s three black farm laws.
    We must not forget the sacrifice of more than 750 farmers who have lost their lives in this struggle.
    They are our martyrs. https://t.co/uNyKYwdKTr

    — Sitaram Yechury (@SitaramYechury) November 19, 2021 " class="align-text-top noRightClick twitterSection" data=" ">

വ്യവസായ ഭീമന്മാരെ സഹായിക്കാനാണ് കർഷകരെ ദ്രോഹിക്കുന്ന കർഷക നിയമങ്ങൾ കൊണ്ടുവന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു. കർഷക പ്രതിഷേധത്തിനിടെ ഇതുവരെ 750ഓളം കർഷകരാണ് മരിച്ചതെന്നും അവർ ധീര രക്ഷസാക്ഷികളാണെന്നും യെച്ചൂരി പറഞ്ഞു.

ഗുരുനാനാക് ജയന്തി ആഘോഷത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി അറിയിച്ചത്. വരുന്ന ശൈത്യകാല പാർലമെന്‍റ് സമ്മേളനത്തിൽ നിയമങ്ങൾ പിൻവലിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കിയാല്‍ മാത്രമേ പ്രതിഷേധ സമരം അവസാനിപ്പിക്കുള്ളുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പ്രതികരിച്ചു. വിളകളുടെ മിനിമം താങ്ങുവില ഉൾപ്പടെയുള്ള വിഷയങ്ങളിൽ സർക്കാർ കർഷകരുമായി കാര്യക്ഷമമായി സംസാരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

READ MORE: Indian Farm Laws| മുട്ടുമടക്കി കേന്ദ്രം; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.