ETV Bharat / bharat

സഞ്ചാരികളെ പിന്തുടർന്ന് കാണ്ടാമൃഗം; മാനസ് ദേശീയോദ്യാനത്തിലെ വീഡിയോ വൈറൽ - വൈറൽ വീഡിയോ

ജീപ്പ് സഫാരി നടത്തുകയായിരുന്ന വിനോദ സഞ്ചാരികളെയാണ് കാണ്ടാമൃഗം പിന്തുടർന്നത്. അസമിലെ ബക്‌സ ജില്ലയിലെ മാനസ് ദേശീയോദ്യാനത്തിലാണ് സംഭവം.

rhino chasing tourists inside Manas national park  viral video  Manas national park assam  മാനസ് ദേശീയോദ്യാനത്തിൽ സഞ്ചാരികളെ പിന്തുടർന്ന് കാണ്ടാമൃഗം  വൈറൽ വീഡിയോ  മാനസ് ദേശീയോദ്യാനം
മാനസ് ദേശീയോദ്യാനത്തിൽ സഞ്ചാരികളെ പിന്തുടർന്ന് കാണ്ടാമൃഗം
author img

By

Published : Dec 23, 2021, 2:24 PM IST

ഗുവാഹത്തി: ബക്‌സ ജില്ലയിലെ മാനസ് ദേശീയോദ്യാനത്തിൽ വിനോദസഞ്ചാരികളെ പിന്തുടർന്ന് കാണ്ടാമൃഗം. ജീപ്പ് സഫാരി നടത്തുകയായിരുന്ന വിനോദ സഞ്ചാരികളെയാണ് കാണ്ടാമൃഗം പിന്തുടർന്നത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

മാനസ് ദേശീയോദ്യാനത്തിൽ സഞ്ചാരികളെ പിന്തുടർന്ന് കാണ്ടാമൃഗം

Also Read: ഇത് 'രാവൺ' കുതിര; വില അഞ്ച് കോടിയിലധികം, ശ്രദ്ധയാകർഷിച്ച് സാരങ്കേഡ കുതിരച്ചന്ത

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.