- രാജ്യം 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി: രാഷ്‌ട്രപതി ദ്രൗപതി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
- സൽമാൻ റുഷ്‌ദിയുടെ നില അതീവ ഗുരുതരം; റുഷ്‌ദി വെന്‍റിലേറ്ററിൽ തുടരുന്നു
- കേശവദാസപുരത്ത് വീട്ടമ്മയുടെ കൊലപാതകം: മോഷണം പോയ ആഭരണങ്ങൾക്കുവേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും
- കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു, കൊല്ലപ്പെട്ടത് വരാപ്പുഴ സ്വദേശി
- ആഫ്രിക്കൻ പന്നിപ്പനി: ചെക്‌പോസ്റ്റുകളുടെ നിയന്ത്രണം ഒരു മാസത്തേക്കു കൂടി നീട്ടി
- കെഎസ്ആർടിസി ശമ്പളവിതരണം: അനിശ്ചിതത്വം തുടരുന്നു
- സംസ്ഥാനത്തെ പ്രഥമ നിയമസഭയില്‍ അടക്കം 4 തവണ എംഎൽഎ ആയിരുന്ന കുഞ്ഞികൃഷ്‌ണൻ നാടാരുടെ വെങ്കല പ്രതിമ അനാച്ഛാദനം ഇന്ന്
- സുബ്രതോ കപ്പിന്‍റെ സംസ്ഥാനതല മത്സരങ്ങൾ ഇന്ന് മുതൽ
- പ്രീമിയർ ലീഗില്‍ ഇന്ന് ചെല്‍സി ടോട്ടൻഹാമിനെ നേരിടും
- ലാലിഗയില്‍ റയല്‍ മാഡ്രിഡ് സെല്‍റ്റ വിഗോയെ നേരിടും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - സൽമാൻ റുഷ്‌ദി
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍