- ശ്രീലങ്ക പ്രതിസന്ധി : കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്
- മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ് : ശബരീനാഥിനെ ഇന്ന് ചോദ്യം ചെയ്യും
- നീറ്റ് പരീക്ഷക്കിടയിലെ പരിശോധന : പാർലമെന്‍റിൽ ഉന്നയിക്കാൻ പ്രതിപക്ഷം
- സംസ്ഥാനത്ത് മങ്കിപോക്സ് ജാഗ്രത ; രോഗിയുമായി സമ്പർക്കമുണ്ടായവരെ നിരീക്ഷിക്കുന്നു
- ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് : ഇന്ത്യൻ വംശജൻ ഋഷി സുനക് 116 വോട്ടുകളുമായി മൂന്നാം റൗണ്ടിൽ മുന്നിൽ
- ചിത്രകാരന്‍ അച്യുതൻ കൂടല്ലൂരിന്‍റെ സംസ്‌കാരം ഇന്ന്
- ഇംഗ്ലണ്ട് x ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന് വൈകിട്ട് 5.30 ന്
- ശ്രീലങ്ക x പാകിസ്‌താൻ ടെസ്‌റ്റ് മത്സരം രാവിലെ 10.00 മുതൽ
- ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് : പുരുഷന്മാരുടെ 3000 മീറ്റർ സ്‌റ്റീപ്പിൾ ചേസിൽ ഇന്ത്യൻ താരം അവിനാഷ് സാബ്ലെ ഇന്ന് ഫൈനൽ പോരാട്ടത്തിന്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - കേരള വാർത്തകൾ
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍