- മലപ്പുറത്ത് ഒഴികെ മറ്റ് ജില്ലകളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക്ഡൗണ്‍ ഇല്ല. ട്രിപ്പിൾ ലോക്ക്ഡൗണ്‍ പിൻവലിച്ച ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവുണ്ടെങ്കിലും, പരിശോധന തുടരുമെന്ന് പൊലീസ്
- ന്യൂനമർദ്ദം; തെക്കൻ ജില്ലകളിൽ ഇന്ന് കനത്ത മഴക്ക് സാധ്യത. 5 ജില്ലകളിൽ യെല്ലോ അലർട്ട്
- ബാങ്ക് അക്കൗണ്ടുകൾ വഴി ഓണ്‍ലൈൻ പണം കൈമാറ്റത്തിനുള്ള നാഷ്ണൽ ഇലക്ട്രോണിക്ക് ഫണ്ട് ട്രാൻസ്ഫർ സംവിധാനം ഇന്ന് രാത്രി 12 മുതൽ നാളെ ഉച്ചക്ക് 2 മണി വരെ പ്രവർത്തിക്കില്ല.
- മിൽമ മിൽക്ക് ചലഞ്ച്; ഇന്ന് 3 കവർ മിൽമ പാൽ വാങ്ങുന്നവർക്ക് ഒരു കവർ ഫ്രീ
- സ്വർണക്കള്ളക്കടത്ത്; സ്വപ്ന സുരേഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
- നിയമസഭയിൽ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല, തിങ്കളാഴ്ച മുതൽ പുതിയ നിയമ സഭയുടെ ആദ്യ സമ്മേളനം തുടങ്ങുന്നതിനാലാണ് പ്രവേശനം വിലക്കിയത്.
- പ്രതിഷ്ഠാ ദിന പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും
- സ്പാനിഷ്-ലാലീഗ; അത്ലറ്റിക്കോ മാഡ്രിഡ് - വല്ലാഡോലിഡ് (രാത്രി 9.30), റയൽ മാഡ്രിഡ് - വിയ്യാ റയൽ (രാത്രി 9.30), ബാഴ്സലോണ- ഐബർ (രാത്രി 9.30)
- ബുണ്ടസ്‌ലീഗ; യൂണിയൻ ബെർലിൻ- ആർബി ലെപ്സിഗ് (രാത്രി 7 ന്)
- സെൻട്രൽ യൂറോ കപ്പ്; ചെക്ക് റിപ്പബ്ളിക്ക്- ആസ്ട്രിയ ടി ട്വന്‍റി പോരാട്ടം ഇന്ന് (ഉച്ചക്ക് 1 മണിമുതൽ)
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - lockdown kerala
പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍