- കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം പാലക്കാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട്
- മഴ: കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
- വിജയ് ബാബുവിന്‍റെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം
- മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസ്; ജാമ്യത്തിനായി പ്രതികൾ ഇന്ന് ഹൈക്കോടതിയിൽ
- രാഹുൽ ഗാന്ധിയെ ഇഡി ഇന്ന് ചോദ്യം ചെയ്യില്ല, ചോദ്യം ചെയ്യൽ തിങ്കളാഴ്‌ചത്തേക്ക് മാറ്റി
- ലോക കേരള സഭ: മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും, പ്രതിപക്ഷ നേതാവ് പങ്കെടുക്കില്ല
- ലൈഫ് ഭവന പദ്ധതിയുടെ കരടുപട്ടികയിൽ ഒന്നാംഘട്ട ആപ്പീൽ സമർപ്പിക്കാനുള്ള സമയം ഇന്ന് രാത്രി അവസാനിക്കും
- ഇന്ത്യ- ദക്ഷിണാഫ്രിക്ക 4-ാം ടി20; രാത്രി 7 മുതൽ
- സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് പോത്തൻകോട് തുടക്കം
- ഇന്തോനേഷ്യൻ ഓപ്പണ്‍: എച്ച് എസ് പ്രണോയ്- റാസ്‌മസ് ഗെംകെയോ
News Today : ഇന്നത്തെ പ്രധാന വാർത്തകൾ - രാഹുൽ ഗാന്ധി
വാർത്തകൾ ഒറ്റനോട്ടത്തിൽ...
News Today : ഇന്നത്തെ പ്രധാന വാർത്തകൾ