- കര്‍ണാടകയില്‍ ഇന്ന് മുതൽ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൗണ്‍; ആര്‍ടിസി ബസുകളും ബെംഗളൂർ മെട്രോ സര്‍വീസുകളും ഉള്‍പ്പെടെയുള്ള പൊതുഗതാഗതം പ്രവര്‍ത്തിക്കില്ല
- സിദ്ദീഖ് കാപ്പന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും
- കോഴിക്കോട് സോളർ തട്ടിപ്പ്; സരിത എസ്.നായർ ഹാജരാകാത്തതിനാൽ പല തവണ മാറ്റിവച്ച കേസിൽ ഇന്നു വിധി പറയും
- സംസ്ഥാനത്ത് ബെവ്കോ വില്‍പനശാലകളും ഇന്ന് മുതല്‍ പ്രവര്‍ത്തിക്കില്ല; ബാറുകള്‍, തിയറ്ററുകള്‍, വിനോദകേന്ദ്രങ്ങള്‍ തുടങ്ങിയവ തല്‍ക്കാലം അടച്ചിടും
- സനു മോഹനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; വൈഗ കൊലക്കേസിൽ മൂന്ന് സംസ്ഥാനങ്ങളിലെ തെളിവെടുപ്പ് പൂർത്തിയായി
- വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
- യുകെ ഇന്ത്യക്ക് നൽകുന്ന സുപ്രധാന മെഡിക്കൽ ഉപകരണങ്ങൾ ഇന്ന് രാജ്യത്ത് എത്തും
- ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെങ് ഇന്ന് ബംഗ്ലാദേശിൽ എത്തും; വാക്സിൻ വിതരണത്തിൽ ചർച്ച നടത്തും
- ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് ആർസിബി പോരാട്ടം
- മെഗാ സ്റ്റാർ മമ്മൂട്ടിയുടെ 'വൺ' സിനിമ ഇന്ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - Local news in malayalam
പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍