ETV Bharat / bharat

മിസോറാമിൽ 24 മണിക്കൂറിനിടെ 11കൊവിഡ് മരണം

4,451പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്.

Mizoram reports 14 new COVID-19 cases in last 24 hours  മിസോറാമിൽ 24 മണിക്കൂറിനിടെ 11കൊവിഡ് മരണം  മിസോറാം  മിസോറാം കൊവിഡ് മരണം  മിസോറാം കൊവിഡ്  കൊവിഡ്  Mizoram new covid deaths  Mizoram covid deaths  Mizoram ovid
മിസോറാമിൽ 24 മണിക്കൂറിനിടെ 11കൊവിഡ് മരണം
author img

By

Published : Apr 8, 2021, 10:18 AM IST

ഐസ്‌വാൾ: രാജ്യമെങ്ങും കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ മിസോറാമിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 11 പേർ. ഇരുപത്തി നാലു മണിക്കൂറിനിടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 14 പേർക്കും. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 4,522 ആയി ഉയർന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് 60 കൊവിഡ് രോഗികളാണുള്ളത്. 4,451പേർ രോഗമുക്തി നേടുകയും ചെയ്തു.

എന്നാൽ രാജ്യത്ത് ബുധനാഴ്‌ച 1,15,736 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ബുധനാഴ്‌ച ഇറക്കിയ പ്രസ്‌താവന അനുസരിച്ച് രാജ്യത്ത് 630 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.