ETV Bharat / bharat

മണിപ്പൂരിൽ 51 പേർക്ക് കൂടി കൊവിഡ് - manipur corona news

സംസ്ഥാനത്ത് 28,188 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 1,155 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.

മണിപ്പൂരിൽ 55 പേർക്ക് കൂടി കൊവിഡ് വാർത്ത  മണിപ്പൂർ കൊറോണ വാർത്ത  ഇംഫാൽ കൊവിഡ് വാർത്ത  manipur covid case updation  manipur corona news  imphal covid latest news
മണിപ്പൂരിൽ 55 പേർക്ക് കൂടി കൊവിഡ്
author img

By

Published : Dec 31, 2020, 10:14 PM IST

ഇംഫാൽ: മണിപ്പൂരിൽ 51 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 77 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചു.

ഇതുവരെ, സംസ്ഥാനത്ത് 28,188 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 26,678 പേർ രോഗമുക്തി നേടിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 1,155 രോഗികളാണ് ഇവിടെ നിലവിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ മൊത്തം മരണസംഖ്യ 355 ആണ്. ഇവിടത്തെ രോഗമുക്തി നിരക്ക് 94.64 ശതമാനമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.