ലക്‌നൗ: പതിനാലുകാരിയെ ബലാത്സംഗം ചെയ്‌ത 22 കാരനെ അറസ്റ്റ് ചെയ്‌തു. മഹോബ ജില്ലയിലാണ് സംഭവം നടന്നത്. പച്ചക്കറി ശേഖരിക്കാൻ പോയപ്പോഴാണ് പെൺകുട്ടിയെ പ്രതി ബലാത്സംഗം ചെയ്‌തത്. സംഭവം പുറത്തുപറഞ്ഞാൽ പെൺകുട്ടിയെ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് കേസെടുത്തത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി.
യുപിയിൽ പതിനാലുകാരിയെ ബലാത്സംഗം ചെയ്‌ത പ്രതി അറസ്റ്റിൽ - ഉത്തർപ്രദേശ്
മഹോബ ജില്ലയിലാണ് സംഭവം
യുപിയിൽ പതിനാലുകാരിയെ ബലാത്സംഗം ചെയ്‌ത പ്രതി അറസ്റ്റിൽ