ETV Bharat / bharat

മഹാരാഷ്ട്രയില്‍ പെൺവാണിഭ സംഘത്തില്‍പ്പെട്ട മൂന്ന് പേര്‍ പിടിയില്‍

author img

By

Published : Apr 9, 2021, 10:33 PM IST

ഓൺലൈൻ ഡേറ്റിംഗ് ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഇവര്‍ ഇരകളെ സമീപിക്കുന്നത്. ശേഷം ഇരകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അവ സമൂഹമാധ്യങ്ങളില്‍ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തും.

five women rescued from flesh trade rackets  immoral traffic  മഹാരാഷ്ട്രയില്‍ പെൺവാണിഭം
മഹാരാഷ്ട്രയില്‍ പെൺവാണിഭ സംഘത്തില്‍പ്പെട്ട മൂന്ന് പേര്‍ പിടിയില്‍

മുംബൈ: മഹാരാഷ്ട്രയിലെ താനെ, പൽഘർ ജില്ലകളിൽ പെൺവാണിഭ സംഘത്തിൽപ്പെട്ട മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺവാണിഭ സംഘങ്ങൾ തടവിലാക്കിയിരുന്ന അഞ്ച് സ്ത്രീകളെ പ്രദേശത്ത് നിന്നും പൊലീസ് രക്ഷപ്പെടുത്തി. രഹസ്യ വിരവരത്തിന്‍റെ അടിസ്ഥാനത്തിൽ മീരാ ഭയന്ദർ വിരാർ വസായ് പൊലീസ് ഭായന്ദർ പ്രദേശങ്ങളിൽ നടത്തിയ പരിശോധനകളിലാണ് പെൺവാണിഭ സംഘത്തെ അറസ്റ്റ് ചെയ്തത്.

ഓൺലൈൻ ഡേറ്റിംഗ് ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഇവര്‍ ഇരകളെ സമീപിക്കുന്നത്. ശേഷം ഇരകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അവ സമൂഹമാധ്യങ്ങളില്‍ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തും. വസായിയിൽ നടത്തിയ പരിശോധനയില്‍ സൂരജ് എന്ന സന്ദീപ് നങ്കുമാർ പാൽ, മുംബൈയിൽ നിന്നും പവൻ എന്ന രാണികുമാര്‍, അനിൽ എന്ന സുനിൽ സാഹു എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.