ETV Bharat / bharat

തെലങ്കാന ലോക്ക് ഡൗൺ : ഉപജീവനമാർഗം നഷ്‌ടമാക്കുമെന്ന് അസദുദ്ദീൻ ഒവൈസി

10 ദിവസത്തിൽ കൂടുതൽ തെലങ്കാനയിലെ ലോക്ക്ഡൗൺ നീട്ടരുതെന്ന് അസദുദ്ദീൻ ഒവൈസി സർക്കാരിനോട്.

LOCKDOWN CANT BE EXTENDED FURTHER IN TELANGANA MP ASADUDDIN  അസദുദ്ദീൻ ഒവൈസി  ഹൈദരാബാദ്  തെലങ്കാനയിലെ ലോക്ക് ഡൗൺ  സർക്കാർ അടച്ചു പൂട്ടൽ
തെലങ്കാന ലോക്ക് ഡൗൺ; നിരവധി പേരുടെ ഉപജീവനമാർഗം നഷ്‌ടമാക്കുമെന്ന് അസദുദ്ദീൻ ഒവൈസി
author img

By

Published : May 11, 2021, 5:49 PM IST

ഹൈദരാബാദ്: തെലങ്കാനയിലെ ലോക്ക് ഡൗൺ നിരവധി പേരുടെ ഉപജീവനമാർഗം നഷ്‌ടമാക്കുമെന്ന് അസദുദ്ദീൻ ഒവൈസി എംപി. ജനങ്ങൾ അസ്വസ്ഥരാകാതിരിക്കാൻ നടപടിയെടുക്കണം. 10 ദിവസത്തിൽ കൂടുതൽ തെലങ്കാനയിലെ ലോക്ക്ഡൗൺ നീട്ടരുതെന്നും അദ്ദേഹം സർക്കാരിനോട് അഭ്യർഥിച്ചു.

LOCKDOWN CANT BE EXTENDED FURTHER IN TELANGANA MP ASADUDDIN  അസദുദ്ദീൻ ഒവൈസി  ഹൈദരാബാദ്  തെലങ്കാനയിലെ ലോക്ക് ഡൗൺ  സർക്കാർ അടച്ചു പൂട്ടൽ
10 ദിവസത്തിൽ കൂടുതൽ തെലങ്കാനയിലെ ലോക്ക്ഡൗൺ നീട്ടരുതെന്ന് ഒവൈസി

Read more: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് തെലങ്കാന

ഹൈക്കോടതിയുടെ സമ്മർദത്തെ തുടർന്നാണ് സർക്കാർ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. സംസ്ഥാന ആരോഗ്യ നയത്തിൽ കോടതികളുടെ ഇടപെടൽ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ സംസ്ഥാനത്തെ ജനങ്ങളുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.