ETV Bharat / bharat

'എന്തുകൊണ്ടിങ്ങനെയൊരു വിധിയെന്നറിയില്ല'; ഫ്രാങ്കോ കേസില്‍ ഡിവൈഎസ്.പി സുഭാഷ് - ഡിവൈ എസ്.പി സുഭാഷിന്‍റെ പ്രതികരണം

പ്രോസിക്യൂഷൻ കൃത്യമായ രീതിയിൽ മുന്നോട്ടു പോയിരുന്നു. സാധാരണ സ്ത്രീയല്ല പരാതിക്കാരി. പ്രത്യേക സാഹചര്യത്തിലുള്ളയാളാണ്. അത് കൂടി പരിഗണിക്കണമായിരുന്നുവെന്നും അപ്പീൽ പോകാൻ തീർച്ചയും കഴിയും എന്നും ഡിവൈഎസ്.പി സുഭാഷ് പറഞ്ഞു.

dysp subhash response on bishop franco mulakkal rape case  investigation dysp subhash  ranco mulakkal rape case judgment  ഫ്രാങ്കോ മുളക്കല്‍ കേസ് വിധിയില്‍ പൊലീസിന്‍റെ നിലപാട്  ഡിവൈ എസ്.പി സുഭാഷിന്‍റെ പ്രതികരണം  കന്യാസ്ത്രിയുടെ പ്രതികരണം
എന്തുകൊണ്ടിങ്ങനെയൊരു വിധിയെന്നറിയില്ല; ഫ്രാങ്കോ കേസില്‍ ഡിവൈ എസ്.പി സുഭാഷ്
author img

By

Published : Jan 14, 2022, 1:02 PM IST

Updated : Jan 14, 2022, 1:22 PM IST

കോട്ടയം: ഒരു വേദിയിലും പരാതി പറയാൻ സാഹചര്യമില്ലാത്ത കന്യാസ്ത്രീയായ ഇരയുടെ ഭാഗം കോടതി കേൾക്കണമായിരുന്നുവെന്ന് ഫ്രാങ്കോ മുളക്കലിനെതിരായ കേസ് അന്വേഷിച്ച ഡിവൈഎസ്.പി സുഭാഷ്. ഓരോ സാക്ഷിയും കൃത്യമായി മൊഴി നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'എന്തുകൊണ്ടിങ്ങനെയൊരു വിധിയെന്നറിയില്ല'; ഫ്രാങ്കോ കേസില്‍ ഡിവൈഎസ്.പി സുഭാഷ്

Also Read: കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌ത കേസ്‌; ഫ്രാങ്കോ മുളയ്‌ക്കല്‍ കുറ്റവിമുക്തന്‍

ഇങ്ങനെയൊരു വിധി എന്തുകൊണ്ടെന്നറിയില്ല. പ്രോസിക്യൂഷൻ കൃത്യമായ രീതിയിൽ മുന്നോട്ടു പോയിരുന്നു. സാധാരണ സ്ത്രീയല്ല പരാതിക്കാരി. പ്രത്യേക സാഹചര്യത്തിലുള്ളയാളാണ്. അത് കൂടി പരിഗണിക്കണമായിരുന്നുവെന്നും അപ്പീൽ പോകാൻ തീർച്ചയും കഴിയും എന്നും അദ്ദേഹം പറഞ്ഞു.

Last Updated : Jan 14, 2022, 1:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.