ETV Bharat / bharat

കൊവാക്‌സിൻ ആഗോളശ്രദ്ധ നേടുന്നതായി ഐസിഎംആർ

ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും വിജയകരമായി പൂർത്തിയാക്കിയ കൊവാക്‌സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുകയാണെന്ന് ഐസിഎംആർ

ICMR  Covaxin  coronavirus vaccine  covid-19 pandemic  Bharat Biotech  കൊവാക്‌സിൻ  ഐസിഎംആർ  ഭാരത് ബയോടെക്  കൊവിഡ് ഇന്ത്യ
കൊവാക്‌സിൻ ആഗോളശ്രദ്ധ നേടുന്നതായി ഐസിഎംആർ
author img

By

Published : Dec 25, 2020, 6:50 AM IST

ന്യൂഡൽഹി: ഇന്ത്യയുടെ കൊവിഡ് വാക്‌സിനായ കൊവാക്‌സിൻ ആഗോളശ്രദ്ധ നേടുന്നതായി ഐസിഎംആർ. ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്നാണ് കൊവാക്‌സിൻ നിർമിച്ചത് . ഇത് വലിയൊരു നേട്ടമാണ്. ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും വിജയകരമായി പൂർത്തിയാക്കിയ കൊവാക്‌സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുകയാണെന്ന് ഐസിഎംആർ ട്വിറ്ററിലൂടെ അറിയിച്ചു.

  • 𝐈𝐧𝐝𝐢𝐚𝐧 𝐯𝐚𝐜𝐜𝐢𝐧𝐞 𝐚𝐠𝐚𝐢𝐧𝐬𝐭 𝐂𝐎𝐕𝐈𝐃-19 𝐝𝐫𝐚𝐰𝐬 𝐠𝐥𝐨𝐛𝐚𝐥 𝐚𝐭𝐭𝐞𝐧𝐭𝐢𝐨𝐧. The results of the #COVAXIN Phase-2 human clinical trials can be accessed at https://t.co/jjl1WifW2q pic.twitter.com/VKfvjeZuOE

    — ICMR (@ICMRDELHI) December 24, 2020 " class="align-text-top noRightClick twitterSection" data=" ">

നിലവിൽ 22 സൈറ്റുകളിലാണ് പരീക്ഷണം നടക്കുന്നത്. ന്യൂഡൽഹി ആസ്ഥാനമായുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) പരീക്ഷണം നടത്തുന്നതിനായി വോളന്‍റിയർമാരെ ക്ഷണിച്ചുകഴിഞ്ഞു. കൊവാക്‌സിന്‍റെ ഒന്നും രണ്ടും പരീക്ഷണ ഘട്ടത്തില്‍ സുരക്ഷയും രോഗപ്രതിരോധ ശേഷിയും ഉറപ്പുവരുത്തി.മൂന്നാം ഘട്ടം നടന്നുകൊണ്ടിരിക്കുകയാണെന്നും എയിംസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.