ETV Bharat / bharat

Horoscope | നിങ്ങളുടെ ഇന്ന് (ഒക്‌ടോബർ 18 ചൊവ്വ)

ഇന്നത്തെ ജ്യോതിഷ ഫലം

Horoscope today  ഇന്നത്തെ ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന്  Horoscope  ഇന്നത്തെ രാശിഫലം  ജ്യോതിഷം  നക്ഷത്രങ്ങൾ‌  ഇന്നത്തെ ദിവസം
Horoscope | നിങ്ങളുടെ ഇന്ന് (ഒക്‌ടോബർ 18 ചൊവ്വ)
author img

By

Published : Oct 18, 2022, 6:50 AM IST

ചിങ്ങം: നക്ഷത്രങ്ങൾ‌ ഇന്ന്‌ തിളക്കമുള്ളതായിരിക്കില്ല. നിങ്ങൾ‌ വേവലാതിപ്പെടാം. ഇത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും ബാധിച്ചേക്കാം. നിങ്ങൾക്ക് എതിരായി പ്രവർത്തിച്ചേക്കാവുന്ന ആരുമായുമുള്ള വാദങ്ങളും മോശമായ പെരുമാറ്റവും ഒഴിവാക്കുക. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ശ്രമിക്കുക. കോടതിയും നിയമപരമായ കാര്യങ്ങളും മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കണം. വിദേശത്ത് നിന്നുള്ള നല്ല വാർത്തകൾ ഇന്നത്തെ ദിവസം മികച്ചതാകാന്‍ സാധ്യതയുണ്ട്.

കന്നി: പ്രതാപങ്ങളും സാമൂഹിക അംഗീകാരങ്ങളും നിങ്ങളെ ഇന്ന് സന്തോഷവാന്മാരാക്കും. നിക്ഷേപങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും നിങ്ങളുടെ കൂടെയുണ്ട്. കച്ചവടക്കാർക്കും ധനസൗഭാഗ്യ വാഗ്‌ദാനങ്ങളുമായി ദിവസം കടന്നുവരുന്നു. ചില മനോഹരമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൂചനകൾ ഇന്ന് ലഭിച്ചേക്കാം.

തുലാം: വീട്ടിലെയും ജോലിസ്ഥലത്തെയും സ്വരച്ചേർയുള്ള അന്തരീക്ഷം ഇന്ന് നിങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്‌ടിക്കും. മേലുദ്യോഗസ്ഥർ നിങ്ങളുടെ ഉത്പാദന ക്ഷമതയില്‍ തൃപ്‌തരാകും. നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും ഏവരാലും ശ്രദ്ധിക്കപ്പെടുകയും ചെയ്യും. ഭാവിയിൽ നിങ്ങളുടെ നക്ഷത്രങ്ങൾ കൂടുതൽ തിളങ്ങും.

വൃശ്ചികം: മാനസികമായും ശാരീരികമായും നിങ്ങൾക്ക് ഇന്ന് അലസതയും ബലഹീനതയും അനുഭവപ്പെട്ടേക്കാം. കച്ചവടത്തിൽ താത്കാലികമായ തടസങ്ങൾ നേരിടേണ്ടിവന്നേക്കാം. ഇത് നിങ്ങളെ പ്രകോപിപ്പിച്ചേക്കാം. സമപ്രായക്കാരുമായോ മുതിർന്ന ഉദ്യോഗസ്ഥരുമായോ ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഒഴിവാക്കുക. കുട്ടികളുടെ ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തുക. ചെലവുകൾ ഉയരാൻ സാധ്യതയുള്ളതിനാൽ പണം സൂക്ഷിച്ച് ഉപയോഗിക്കുക.

ധനു: അദൃശ്യങ്ങളായ പ്രശ്‌നങ്ങളും സംഭവങ്ങളും നിറഞ്ഞ ദിവസം. സമ്മര്‍ദങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുക. ദിവസത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കരുത്. അമിത സംവേദനക്ഷമത നിങ്ങളുടെ മാനസിക ക്ലേശങ്ങൾ വർധിപ്പിക്കും. ഭാര്യയുടെ കാര്യങ്ങൾ നയപരമായി കൈകാര്യം ചെയ്യുക. മര്യാദയോടെ പെരുമാറുക.

മകരം: ഇന്ന് നിങ്ങൾക്ക് ഒന്നിലധികം ഉത്പന്നങ്ങള്‍ വാങ്ങാനും വിൽക്കാനും കഴിഞ്ഞേക്കും. നിങ്ങളുടെ ബിസിനസ് കുതിച്ചുയരും. വിൽപ്പന, വായ്‌പകൾ, നിക്ഷേപങ്ങൾ എന്നിവയിലൂടെ പണം എത്തിച്ചേരാൻ സാധ്യതയുണ്ട്. ഇന്ന് ഒരു സൗഹൃദ അന്തരീക്ഷം പ്രതീക്ഷിക്കാമെങ്കിലും കുട്ടികളുടെ പഠനം നിങ്ങൾക്ക് ആശങ്കയ്ക്കിടയാക്കും.

കുംഭം: ഇന്നത്തെ ദിവസം നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും വിജയം വാഗ്‌ദാനം ചെയ്യുന്നു. നിങ്ങളുടെ ശൈലിയിലും കഴിവിലും ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യും. കുടുംബത്തോടൊപ്പം ചെലവഴിച്ച സമയം സന്തോഷവും സംതൃപ്‌തിയും നൽകും. ദിവസം മുഴുവൻ ആവേശത്താല്‍ നിറയും. എന്നിരുന്നാലും നിങ്ങളുടെ മാനസികാവസ്ഥ വൈകാരികമായും വൈചാരികമായും കാണപ്പെടും.

മീനം: സാമ്പത്തിക രംഗം ലാഭകരമാകാനുള്ള സാധ്യത കാണുന്നു. ബിസിനസിൽ നിന്നോ വിദേശ നിക്ഷേപത്തിലൂടെയോ പണം ഒഴുകിയെത്താം. പൊതുജനങ്ങളോടുള്ള സമ്പർക്കമികവോ പൊതുബന്ധങ്ങളോ നിങ്ങളുടെ ലാഭത്തിനുവേണ്ടി വർത്തിക്കും. ഈ ലാഭം ബന്ധങ്ങൾ സ്ഥാപിക്കാൻ ഉപയോഗിക്കുക.

മേടം: ഇന്ന് മറ്റുള്ളവരുമായി പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ മികവ് പുലര്‍ത്തുകയും അത് വിജയത്തിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങള്‍ പങ്കുവയ്ക്കുന്ന ആശയങ്ങളും കാഴ്‌ചപ്പാടുകളും പ്രയോജനപ്രദങ്ങളായി ഭവിക്കും. മികച്ച സാമ്പത്തിക നേട്ടം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അപകടങ്ങളും അസുഖങ്ങളും വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.

ഇടവം: നിങ്ങളുടെ പ്രശ്‌നങ്ങളും വേവലാതികളും ഇന്ന് ഊർജത്തിനും ഉത്സാഹത്തിനും വഴിയൊരുക്കും. നിങ്ങൾ ഉന്മേഷത്താലും ഊർജസ്വലതയാലും നിറയും. എന്നിരുന്നാലും, കൂടുതൽ മൃദുലനും വൈകാരികതയുള്ളവനുമാകാൻ സാധ്യതയുണ്ട്. സർഗാത്മകതയില്‍ സഞ്ചരിക്കുമ്പോൾ നിങ്ങൾക്ക് ഇന്ന് ഒരു ലേഖനം, ഉപന്യാസം അല്ലെങ്കിൽ ഒരു കഥ എഴുതാൻ സാധിക്കും.

മിഥുനം: ഇന്ന് ജനങ്ങള്‍ നിങ്ങളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുകയും അത് നിങ്ങളെ പ്രകോപിതനാക്കുകയും ചെയ്യും. എന്നിരുന്നാലും ഓരോ ആവശ്യവും സാധിച്ച് കൊടുക്കുന്നതിന് സ്വയം ഇച്ഛാശക്തിയും വഴിയും കണ്ടെത്തുക. ജനങ്ങള്‍ നിങ്ങളുടെ നൂതന ആശയങ്ങളേയും പ്രതിഭയേയും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യും.

കര്‍ക്കടകം : മാറ്റം അതിന്‍റേതായ വഴിക്ക് പോകും. ​​നിങ്ങൾ സൗമ്യതയും ശാന്തതയും പുലർത്തുക. സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് നിങ്ങളുടെ ജോലി എളുപ്പമാകും. ഇന്നത്തെ ദിനം വിജയകരമാക്കുന്നതിനുള്ള താക്കോൽ വിനോദവും തമാശയുമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.