ETV Bharat / bharat

നിങ്ങളുടെ ഇന്ന്, ഓഗസ്‌റ്റ് 25 വ്യാഴം 2022

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം…

horoscope  HOROSCOPE TODAY  ഇന്നത്തെ ജ്യോതിഷ ഫലം  രാശു ഫലം  ഇന്നത്തെ ദിവസം  കേരള വാർത്തകൾ  kerala news  നിങ്ങളുടെ ഇന്ന്
നിങ്ങളുടെ ഇന്ന്, ഓഗസ്‌റ്റ് 25 വ്യാഴം 2022
author img

By

Published : Aug 25, 2022, 9:07 AM IST

ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെയധികം സംവേദനക്ഷമതയും ആവേശവും നൽകും. നിങ്ങളുടെ ആരോഗ്യം നിങ്ങളെ ഉത്കണ്‌ഠാകുലരും അസ്വസ്ഥരുമാക്കിയേക്കാം. സമ്മർദ്ദവും സംഘർഷവും നിങ്ങളെ രോഗിയാക്കും. ഇന്ന് നിങ്ങൾ ആരുടെയും പ്രവർത്തികളുടെ കാരണം കണ്ടെത്താൻ ശ്രമിക്കരുത്. എന്നാൽ നിയമപരമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കുകയും വേണം.

കന്നി: ഇന്നത്തെ ദിവസം നിങ്ങൾക്ക് ലാഭവും നേട്ടവും വാഗ്‌ദാനം ചെയ്യുന്നു. നിങ്ങളുടെ അന്തസും ജനപ്രീതിയും എല്ലാ ഭാഗത്തും ഉയരാൻ സാധ്യതയുണ്ട്. പണത്തിന്‍റെ ഒഴുക്ക് വർദ്ധിക്കും. നിങ്ങളുടെ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ക്ഷേമത്തിന് ആക്കം കൂട്ടും.

തുലാം: ഇന്ന് നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമാകും. ഇന്ന്‌ നിങ്ങൾക്ക് ഒരു സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ പ്രശസ്‌തി ശോഭയുള്ളതും നിങ്ങൾക്ക് ജീവന്‍ നല്‍കുന്നതുമാകും. മേലുദ്യോഗസ്ഥരിൽ നിന്ന് നിങ്ങൾക്ക് പ്രശംസയും ഉത്തേജനവും ലഭിക്കും. സഹപ്രവർത്തകരുടെ സഹകരണവും ഉറപ്പാണ്.

വൃശ്ചികം: നിങ്ങൾക്ക് ഇന്നത്തെ ദിവസം മുഴുവൻ മടിയും അലസതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. കച്ചവടത്തിലെ അല്ലെങ്കിൽ തൊഴിലിലെ തിരിച്ചടികൾ നിങ്ങൾക്ക് പിരിമുറുക്കങ്ങൾക്കും ആശങ്കകൾക്കും ഇടയാക്കും. നിങ്ങളുടെ കുട്ടികൾക്ക് മോശം പെരുമാറ്റവും ശത്രുതയും ഉണ്ടാകാം. അവരുടെ അനാരോഗ്യം നിങ്ങളുടെ സങ്കടം വർദ്ധിപ്പിക്കും. നിങ്ങളുടെ ശത്രുക്കളെയും എതിരാളികളെയും നേരിടുന്നതിനുള്ള മോശം ദിവസമാണിത്.

ധനു: ഇന്ന് നിങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. നിങ്ങളുടെ വികാരങ്ങൾ ഇന്ന് നിങ്ങളുടെ മനസിനെ ബാധിച്ചേക്കാം. അത് നിങ്ങളുടെ തീരുമാനശക്തിയെ തടസപ്പെടുത്തിയേക്കാം. അതിനാൽ ഇന്ന് പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ കയ്പേറിയ മാനസികാവസ്ഥ പ്രശ്‌നങ്ങൾ ക്ഷണിച്ചു വരുത്തിയേക്കാം. അതിനാൽ സംയമനം പാലിക്കുക. പ്രതികൂലമായി പ്രതികരിക്കാതിരിക്കാൻ നിഷേധാത്മക വികാരങ്ങളിൽ നിന്ന് നിങ്ങൾ വ്യതിചലിക്കുക.

മകരം: ഇന്ന് നിങ്ങളുടെ വരുമാന സ്രോതസുകൾ വർദ്ധിക്കുകയും നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾ മികവ് പുലർത്തുകയും ചെയ്യും. നേട്ടം, വിജയം, സാമൂഹിക അംഗീകാരം എന്നിവയിലേക്ക് നയിക്കുന്ന വിവിധ ശാഖകളുടെ വിശ്വാസവും ബിസിനസും നിങ്ങൾക്ക് ഇന്ന് നേടാനാകും. നിങ്ങൾക്ക് നിങ്ങളുടെ സമയം ക്രിയാത്മകമായി ചെലവഴിക്കാൻ കഴിയും. വിനോദത്തിനായി നിങ്ങളുടെ പ്രിയപ്പെട്ട പ്രവർത്തനത്തിൽ ഏർപ്പെടുന്നത് ഒരു നല്ല ആശയമായിരിക്കും. നഷ്‌ടപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവ തിരികെ നേടാനും കൂടി അത് നിങ്ങളെ അനുവദിക്കും.

കുംഭം: ഇന്ന് ജോലിയിൽ നിങ്ങൾക്ക് വിജയവും പ്രശസ്‌തിയും അംഗീകാരവും ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ സഹപ്രവർത്തകരുടെ പിന്തുണ തേടിക്കൊണ്ട്, നിങ്ങളുടെ പദ്ധതികൾക്ക് മികച്ച അന്തിമഫലങ്ങൾ നൽകും. ഇന്ന് നിങ്ങളുടെ അന്തസ് ഉയരുകയും അതിൽ നിങ്ങൾ അഭിമാനിക്കുകയും ചെയ്യും.

മീനം: നിങ്ങളുടെ ചിന്തകളുടെ ലോകത്ത് ഇന്ന്‌ നിങ്ങൾ സന്തോഷത്തോടെ വിഹരിക്കാന്‍ സാധ്യതയുണ്ട്. സാഹിത്യ ആവിഷ്‌കാരങ്ങളും വൈകാരിക സവിശേഷതകളും ശരിയായ വീക്ഷണകോണിൽ നിങ്ങൾക്ക് ഇന്ന്‌ കാണാൻ കഴിയും. വിദ്യാർത്ഥികളും പണ്ഡിതന്മാരും പഠനത്തിൽ ഇന്ന്‌ മികച്ച പ്രകടനം കാഴ്‌ചവയ്ക്കും. പ്രേമിക്കുന്നവര്‍ കൂടുതൽ അടുക്കാൻ സാധ്യതയുണ്ട്. ജലാശയങ്ങളിൽ നിന്ന് അകലം പാലിക്കുക. കാരണം, അപകടസാധ്യത കൂടുതലാണ്.

മേടം: നിങ്ങൾ ഇന്ന് അമിത സംവേദനക്ഷമതയുള്ളവനും അമിത വൈകാരികതയുള്ളവനും ആകാൻ സാദ്ധ്യതയുണ്ട്. മറ്റുള്ളവർ പറയുന്നതിലൂടെ നിങ്ങൾ എളുപ്പത്തിൽ അസ്വസ്ഥരാകാം. അവരുടെ മനോഭാവം നിങ്ങളുടെ അഭിമാനത്തെ വ്രണപ്പെടുത്തും. നിങ്ങളുടെ അമ്മയുടെ ആരോഗ്യം ആശങ്കാജനകമാകും. വിദ്യാർത്ഥികൾക്കും പണ്ഡിതന്മാർക്കും ഈ ദിവസം മികച്ചതായിരിക്കില്ല.

ഇടവം: നിങ്ങൾ ഇന്ന് നിങ്ങളുടെ സർഗ്ഗാത്മക നിറവിലായിരിക്കും. മാത്രമല്ല സാഹിത്യത്തോടുള്ള നിങ്ങളുടെ ചായ്‌വ് വർദ്ധിക്കുകയും ചെയ്യും. അമ്മയുമായുള്ള നല്ല സംഭാഷണം അമ്മയോട് ചേർന്നുനിൽക്കാൻ നിങ്ങളെ സഹായിക്കും. പാചകസംബന്ധമായ ആനന്ദവും സന്തോഷകരമായ യാത്രയും ഇന്ന് നിങ്ങളുടെ കൂടെയുണ്ട്. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും സാമ്പത്തിക-കുടുംബപരമായ കാര്യങ്ങൾ പരിശോധിക്കാനും സമയമായിരിക്കുന്നു.

മിഥുനം: ഇന്ന് നിങ്ങൾക്ക് നല്ലതും അത്ര നല്ലതുമല്ലാത്ത, സുഖകരവും അസുഖകരവുമായ ഒരു ദിവസമായിരിക്കും. നിങ്ങൾക്ക് ബലഹീനതയും നിരാശയും, ഉന്മേഷവും സന്തോഷവും ഒന്നിനുപുറകെ ഒന്നായി അനുഭവപ്പെടാം. നിങ്ങൾ പ്രത്യേക ക്രമീകരണം അനുസരിച്ച് ദിവസവും ജോലി ചെയ്യാനുള്ള സാധ്യത ഉണ്ട്. ഈ കാലയളവിൽ നിങ്ങളുടെ സാമ്പത്തിക പദ്ധതികളും പ്രക്രിയകളും തടസപ്പെട്ടേക്കാം. എന്നാൽ തുടർന്ന് സുഗമമായി മുന്നോട്ട് പോകുകയും ചെയ്തേക്കാം.

കര്‍ക്കടകം: ഇന്നത്തെ ദിവസം നിങ്ങൾക്ക് എല്ലാത്തരം വിനോദവും ഭാഗ്യവും ആനന്ദങ്ങളും പദവികളും നൽകുന്നു. ദിവസം മുഴുവൻ നിങ്ങൾ ഉന്മേഷവും ഊർജ്ജസ്വലതയും നിറഞ്ഞവരായിരിക്കും. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, അഭ്യുദയകാംക്ഷികൾ എന്നിവരുമായി ആസ്വാദ്യകരമായ ഒത്തുചേരൽ ഉണ്ടാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.