ETV Bharat / bharat

നിങ്ങളുടെ ഇന്ന്‌ (നവംബര്‍ 08 ബുധന്‍ 2023)

Horoscope Prediction Today : ഇന്നത്തെ ജ്യോതിഷ ഫലം

horoscope  Horoscope Predictions On 8th November  നിങ്ങളുടെ ഇന്ന്‌  Horoscope Prediction Today  ഇന്നത്തെ ജ്യോതിഷ ഫലം  തീയതി  ചിങ്ങം
Horoscope Predictions On 8th November
author img

By ETV Bharat Kerala Team

Published : Nov 8, 2023, 7:07 AM IST

തീയതി: 08-11-2023 ബുധന്‍

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

ഋതു: ഹേമന്തം

തിഥി: തുലാം കൃഷ്‌ണ ദശമി

നക്ഷത്രം: മകം

അമൃതകാലം: 02:35 PM മുതല്‍ 03:03 PM വരെ

വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 11:53 AM മുതല്‍ 12:41 PM വരെ

രാഹുകാലം: 12:07 PM മുതല്‍ 01:35 PM വരെ

സൂര്യോദയം: 06:17 AM

സൂര്യാസ്‌തമയം: 05:58 PM

ചിങ്ങം: നിങ്ങള്‍ക്ക് സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ എല്ലാം നല്ല നിലയില്‍ പര്യവസാനിക്കും. ഇന്ന് നിങ്ങള്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരിക്കും. കാര്യങ്ങളെല്ലാം നിങ്ങള്‍ ആഗ്രഹിച്ചത് പോലെ നടക്കും. നിങ്ങളുടെ ഉറച്ച തീരുമാനങ്ങള്‍ പ്രയാസമേറിയ ജോലികളെ വേഗത്തിലാക്കും. സര്‍ക്കാറില്‍ നിന്നും നേട്ടങ്ങളുണ്ടാകും. ജനങ്ങള്‍ക്കിടയിലെ അന്തസും അധികാരവും വര്‍ധിക്കും. പിതാവിന്‍റെ ഭാഗത്ത് നിന്ന് നേട്ടങ്ങള്‍ ഉണ്ടാകും. ആരോഗ്യ കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം.

കന്നി: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമാകണമെന്നില്ല. ചെയ്യുന്ന ജോലിയില്‍ ആത്മവിശ്വാസ കുറവുണ്ടാകും. സുഹൃത്തുക്കളെപ്പോലും നിങ്ങള്‍ അകറ്റിയേക്കും. നിയമ നടപടികള്‍ മാറ്റിവയ്‌ക്കുകയും ശാന്തത കൈക്കൊള്ളുകയും വേണം. ചെലവുകള്‍ വര്‍ധിക്കുമെങ്കിലും മതപരമോ സാമൂഹ്യമോ ആയ കാര്യങ്ങള്‍ക്ക് പണം ചെലവാക്കുന്നതില്‍ മടികാണിക്കരുത്. ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. കീഴ്‌ജീവനക്കാരെ ജോലിയില്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുക.

തുലാം: ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാകാര്യങ്ങളും ഇന്ന് നിങ്ങള്‍ക്ക് ആസ്വദിക്കാനാകും. ജോലി തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണം. തീരുമാനങ്ങള്‍ ഏറെ സമയം എടുത്ത് ആലോചിച്ച് നടപ്പിലാക്കണം.

വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് ഏറെ സന്തോഷകരമായ ദിവസമാണ്. നിങ്ങളുടെ പ്രവര്‍ത്തന മികവ് കാരണം എല്ലാവരിലും സ്വാധീനം ചെലുത്താന്‍ നിങ്ങള്‍ക്കാകും. കുടുംബത്തോടും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലവിടാന്‍ സാധിക്കും.

ധനു: ഇന്ന് യാത്രയ്‌ക്ക് പറ്റിയ ദിവസമല്ല. കഴിവതും യാത്രകള്‍ ഒഴിവാക്കുക. അല്ലെങ്കില്‍ വളരെ കരുതലോടെ മാത്രം യാത്ര ചെയ്യുക. നിങ്ങള്‍ക്ക് ക്ഷീണവും ആലസ്യവും തോന്നാന്‍ സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്തണം. കുട്ടികളുടെയോ ജോലി സംബന്ധമായ കാര്യങ്ങളിലോ നിങ്ങള്‍ ഉല്‍കണ്‌ഠാകുലനാണെങ്കില്‍ ശാന്തത പാലിക്കുക. അസ്വസ്ഥനായതുകൊണ്ട് ഒരു പ്രശ്‍നവും പരിഹരിക്കാന്‍ പറ്റുകയില്ല. പ്രശ്‍നങ്ങള്‍ക്ക് സംസാരിച്ച് പരിഹാരം കാണുക. ജോലി സംബന്ധിച്ചിടത്തോളം ഇപ്പോള്‍ സമയം നല്ലതല്ല. സമീപകാലത്ത് നിങ്ങള്‍ ചിലരുമായി ആലോചിച്ച ആപത്‌കരമായ പദ്ധതികള്‍ ഉപേക്ഷിക്കുക. എതിരാളികളുമായോ മേലധികാരിമാരുമായോ തര്‍ക്കത്തിലേര്‍പ്പെടുന്നത് ഒഴിവാക്കുക.

മകരം: തൊഴില്‍പരമായി എല്ലാം നല്ല നിലയിലായിരിക്കും എന്നാല്‍ ചില പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പ്രതികൂല ചിന്തകളും അശുഭ പ്രതീക്ഷയും ഉപേക്ഷിക്കുക. നിങ്ങള്‍ അസ്വസ്ഥനാകാന്‍ സാധ്യതയുണ്ട്. എല്ലാം നല്ലനിലയിലാണ്. നിങ്ങളുടെ മനോഭാവമാണ് പ്രശ്‍നം. ഔദ്യോഗികാവശ്യത്തിനായി യാത്ര ചെയ്യേണ്ടിവരും. ചെലവുകള്‍ അപ്രതീക്ഷിതമായി ഉയരും. സന്ധികളില്‍ ചെറിയ വേദന തോന്നുകയോ വലിയ ക്ഷീണം അനുഭവപ്പെടുകയോ ചെയ്യാം. പോഷണ കാര്യത്തില്‍ ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങള്‍ ഒഴിവാക്കുക. ബിസിനസ് പങ്കാളികളുമായി സംഘര്‍ഷമുണ്ടായേക്കാം.

കുംഭം: ആത്മവിശ്വാസത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി മുന്നോട്ടുപോകാന്‍ നിങ്ങള്‍ക്ക് സാധിക്കും. സാഹചര്യത്തിന് അനുസരിച്ച് നിങ്ങള്‍ സ്വയം മാറാന്‍ സാധ്യതയുണ്ട്. ഒരു താത്‌കാലിക ബന്ധം നിങ്ങളെ ഉല്ലാസഭരിതനാക്കും. മനോഹരമായ വസ്‌ത്രങ്ങള്‍, രുചികരമായ ആഹാരം, ഉല്ലാസ യാത്ര, പരസ്‌പരം സമാശ്വാസം പകരുന്ന സാമീപ്യം എന്നിവയൊക്കെ നിങ്ങള്‍ക്കും പങ്കാളിക്കും സന്തോഷം പകരും. വിവാഹിതര്‍ക്ക് ദാമ്പത്യ സന്തോഷം നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. തൊഴില്‍ പരമായി ഇന്ന് നല്ല ദിവസമാണ്. സാമൂഹ്യ പദവി ഉയരും.

മീനം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഹിതകരവും ഉന്മേഷകരവുമായിരിക്കും. തികഞ്ഞ ആത്മവിശ്വാസത്തോടെയായിരിക്കും നിങ്ങള്‍ ഓരോ ചുവടും മുന്നോട്ടുവയ്‌ക്കുക. നിങ്ങളുടെ ഊര്‍ജസ്വലതയിലും വ്യക്തമായ തീരുമാനങ്ങളിലും നിങ്ങള്‍ക്ക് തന്നെ അത്ഭുതം തോന്നും. ആരെയും മാനസികമായി വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എതിരാളികള്‍ക്ക് നിങ്ങളുടെ ഉത്സാഹം അത്ര സന്തോഷകരമായിരിക്കുകയില്ല. എന്നാല്‍ സഹപ്രവര്‍ത്തകരുടെ സഹകരണവും പ്രവൃത്തി വിജയവും ഉണ്ടാകും. വീട്ടില്‍ സമാധാനാന്തരീക്ഷമായിരിക്കും. ആരോഗ്യം തൃപ്‌തികരമാകും. പതിവ് ജോലികള്‍ അനായാസം ചെയ്‌തു തീര്‍ക്കും. അമ്മയില്‍ നിന്നും നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം.

മേടം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമാണ്. ഒറ്റപ്പെടലില്‍ നിന്നും മോചനം ലഭിക്കും. നിങ്ങള്‍ ഏറെ കഠിനാധ്വാനം ചെയ്യുന്ന ദിവസങ്ങളിലൊന്നായിരിക്കും ഇന്ന്. ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനാകും. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഫലപ്രദമായ ദിവസമാണിന്ന്.

ഇടവം: ജീവിത ലക്ഷ്യങ്ങളില്‍ പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ പ്രയത്നിക്കുന്ന ദിവസമാണ് നിങ്ങള്‍ക്കിന്ന്. നിങ്ങളുടെ ജോലിയിലെ മികവ് നിങ്ങള്‍ക്ക് പ്രശസ്‌തി നേടി തരും. നിങ്ങളുടെ കാര്യക്ഷമത ശ്രദ്ധിക്കപ്പെടാതെ പോകില്ല. നിങ്ങളുടെ മികച്ച പ്രവർത്തനത്തിന്‍റെ ഗുണമേന്മ എല്ലാവരെയും അത്ഭുതപ്പെടുത്തും. നിങ്ങളുടെ സഹപ്രവർത്തകര്‍ക്ക് പ്രചോദനമാകാന്‍ നിങ്ങള്‍ക്ക് സാധിക്കും.

മിഥുനം: ഇന്ന് നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഏറെ ശ്രദ്ധാലുക്കളാകണം. നിങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരുടെ മനസ് മനസിലാക്കാന്‍ സാധിക്കാതെ വന്നേക്കാം. വൈകുന്നേരത്തോടെ നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടവരും.

കര്‍ക്കടകം: ഭാവി ജീവിതം ഭദ്രമാക്കുന്നതിനായുള്ള ആസൂത്രണം ആരംഭിക്കും. ഇതിനായി പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിയ്‌ക്കും. ശരിയായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ സമയം ലാഭിക്കാനാകും. നിങ്ങളുടെ കഠിനാധ്വാനത്തിന് വൈകുന്നേരത്തോടെ തക്കതായ പ്രതിഫലം ലഭിച്ചേക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.