ETV Bharat / bharat

തെലങ്കാനയില്‍ അഭിഭാഷക ദമ്പതികളെ അജ്ഞാതര്‍ കൊലപ്പെടുത്തി - crime latest news

കാറില്‍ സഞ്ചരിക്കുന്നതിനിടെ അജ്ഞാത സംഘം കാര്‍ തടയുകയും ദമ്പതികളെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

advocate couple brutally murdered in telegana  ഹൈക്കോടതി അഭിഭാഷക ദമ്പതികളെ അജ്ഞാതര്‍ കൊലപ്പെടുത്തി  telegana  telegana crime news  crime news  crime latest news  തെലങ്കാന ക്രൈം ന്യൂസ്
തെലങ്കാനയില്‍ ഹൈക്കോടതി അഭിഭാഷക ദമ്പതികളെ അജ്ഞാതര്‍ കൊലപ്പെടുത്തി
author img

By

Published : Feb 17, 2021, 8:23 PM IST

ഹൈദരാബാദ്: തെലങ്കാനയില്‍ അഭിഭാഷക ദമ്പതികളെ അജ്ഞാതര്‍ കൊലപ്പെടുത്തി. പെടപ്പള്ളി ജില്ലയിലെ കലാവച്ചറ ദേശീയ പാതയില്‍ വെച്ചാണ് ദമ്പതികളെ അജ്ഞാതര്‍ ആക്രമിച്ചത്. ഹൈക്കോടതി അഭിഭാഷകരായ വാമന റാവുവും ഭാര്യ നാഗമണിയുമാണ് കൊല്ലപ്പെട്ടത്.

കാറില്‍ സഞ്ചരിക്കുന്നതിനിടെ ഒരു സംഘം കാര്‍ തടയുകയും ദമ്പതികളെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. പെടപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ദമ്പതികള്‍ മരണപ്പെട്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.