മുംബൈ: മഹാരാഷ്‌ട്രയിലെ ആരയ് കോളനിയില്‍ തീപിടിത്തം. റോയല്‍ പാം ഹോട്ടലിന് സമീപമാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ തീ അടുത്തുള്ള കുറ്റിക്കാട്ടിലേക്കും മരങ്ങളിലേക്കും പടര്‍ന്നത് തീയണക്കാനുള്ള ശ്രമങ്ങളെ ദുഷ്‌കരമാക്കിയിട്ടുണ്ട്.
മഹാരാഷ്‌ട്രയിലെ ആരയ് കോളനിയില്‍ തീപിടിത്തം - fire breaks out in aarey colony
തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
മഹാരാഷ്‌ട്രയിലെ ആരയ് കോളനിയില്‍ തീപിടിത്തം