ETV Bharat / bharat

മുംബൈയിൽ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; മരണം ഒമ്പതായി - മുംബൈയിൽ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം

ആശുപത്രിയിൽ തീപടർന്നത് ഗുരുതരമായ വീഴ്‌ചയാണെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മുംബൈ മേയർ കിഷോരി പഡ്നേക്കർ

Fire breaks out at COVID-19 hospital in Mumbai  mumbai fire break out  fire in covid hospital  കൊവിഡ് ആശുപത്രിയിൽ തീപിടുത്തം  മുംബൈയിൽ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം  മുംബൈ തീപിടുത്തം
മുംബൈയിൽ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം; 70 പേരെ രക്ഷപ്പെടുത്തി
author img

By

Published : Mar 26, 2021, 4:47 AM IST

Updated : Mar 26, 2021, 9:13 AM IST

മുംബൈ: നഗരത്തിലെ ബാനുപ് പ്രദേശത്തെ സ്വകാര്യ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഒമ്പത് പേര്‍ മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു ആശുപത്രിയിൽ തീ പടന്ന് പിടിച്ചത്. സംഭവം നടന്നയുടൻ തന്നെ അഗ്നിശമന സേനയുടെ 22 ഓളം വാഹനങ്ങൾ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി ഡിസിപി പ്രശാന്ത് കദം പറഞ്ഞു.

ഷോപ്പിങ് മാളിന്‍റെ മൂന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയിൽ 76 ഓളം കൊവിഡ് രോഗികളാണ് ഉണ്ടായിരുന്നത്. ആശുപത്രിയിൽ തീപടർന്നത് ഗുരുതരമായ വീഴ്‌ചയാണെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മുംബൈ മേയർ കിഷോരി പഡ്നേക്കർ വ്യക്തമാക്കി.

Last Updated : Mar 26, 2021, 9:13 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.