ETV Bharat / bharat

പുൽവാമയിൽ തീവ്രവാദികളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു - തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ

പുൽവാമ ജില്ലയിലെ നൈന ബത്‌പോര ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്

Encounter rages in south Kashmir's Pulwama, two militants believed to be trapped  Encounter in Kashmir  Militants trapped in south Kashmir  Kashmir latest news  J&K Police news  J&K Police on south Kashmir encounter  Kashmir gunfights  പുൽവാമയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ  തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ  ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ
പുൽവാമയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ
author img

By

Published : Mar 10, 2022, 11:27 AM IST

Updated : Mar 10, 2022, 1:26 PM IST

ശ്രീനഗർ: ജമ്മു കശ്‌മീരിൽ തീവ്രവാദികളും സുരക്ഷ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. പുൽവാമ ജില്ലയിലെ നൈന ബത്‌പോര ഗ്രാമത്തിൽ ഇന്ന് രാവിലെയാണ് വെടിവെപ്പ് നടന്നത്. സംഭവസ്ഥലത്ത് ഒരു തീവ്രവാദി കൂടി ഉള്ളതായാണ് റിപ്പോർട്ട്.

പുൽവാമയിൽ തീവ്രവാദികളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ

തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ബത്‌പോരയിൽ തെരച്ചിലിനെത്തിയത്. എന്നാൽ തീവ്രവാദി സംഘം ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടൽ തുടരുകയാണ്.

ALSO READ: ഓപ്പിയം ഇഷ്‌ട ഭക്ഷണം; ലഹരിയിൽ 'കിറുങ്ങി' പ്രതാപ്‌ഗഡിലെ തത്തകൾ

Last Updated : Mar 10, 2022, 1:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.