ETV Bharat / bharat

മോശം പരാമര്‍ശം, എ രാജയ്ക്ക് 48 മണിക്കൂർ തെരഞ്ഞെടുപ്പ് പ്രചാരണ വിലക്ക് - പ്രചാരണ വിലക്ക്

ഡി‌എം‌കെയുടെ താര പ്രചാരകരുടെ പട്ടികയിൽ നിന്ന് എ രാജയുടെ പേര് നീക്കം ചെയ്തു.

EC reprimands DMK leader A Raja  DMK leader A Raja debarred from campaigning  A raja's name dropped from list of star campaigners  DMK leader A Raja  EC on DMK Leader A. Raja  എ രാജ  പ്രചാരണ വിലക്ക്  തെരഞ്ഞെടുപ്പ് കമ്മീഷൻ
മോശം പരാമര്‍ശം, എ രാജയ്ക്ക് 48 മണിക്കൂർ തെരഞ്ഞെടുപ്പ് വിലക്ക്
author img

By

Published : Apr 1, 2021, 6:00 PM IST

ചെന്നൈ: പെരുമാറ്റച്ചട്ടം ലംഘിച്ചതിനെത്തുടര്‍ന്ന് ദ്രാവിഡ മുന്നേറ്റം കഴക നേതാവ് എ രാജയ്ക്ക് 48 മണിക്കൂർ തെരഞ്ഞെടുപ്പ് പ്രചാരണ വിലക്കേര്‍പ്പെടുത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കേര്‍പ്പെടുത്തിയത്. അദ്ദേഹത്തെ ശാസിച്ച കമ്മിഷന്‍, ഡി‌എം‌കെയുടെ താര പ്രചാരകരുടെ പട്ടികയിൽ നിന്ന് എ രാജയുടെ പേര് നീക്കം ചെയ്തു. ഏപ്രില്‍ ആറിനാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ അവസാന തിയതി ഈ മാസം 4നാണ്. വോട്ടെണ്ണല്‍ മെയ് 2ന്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.