ETV Bharat / bharat

ബംഗാള്‍ തെരഞ്ഞെടുപ്പ് : നിയന്ത്രണങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹര്‍ജി

author img

By

Published : Apr 27, 2021, 5:26 PM IST

അഡ്വക്കേറ്റ് വിരാട് ഗുപ്തയാണ് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

Compulsory home quarantine persons who campaigned in Bengal polls Compulsory home quarantine of persons who campaigned in Bengal polls plea in Delhi HC plea Delhi HC quarantine ബംഗാള്‍ തെരഞ്ഞെടുപ്പ്; കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ജി ബംഗാള്‍ തെരഞ്ഞെടുപ്പ് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ജി ഹര്‍ജി Compulsory home quarantine of persons who campaigned in Bengal polls, plea in Delhi HC
ബംഗാള്‍ തെരഞ്ഞെടുപ്പ്; കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ജി

ന്യൂഡല്‍ഹി: കഴിഞ്ഞ ഒരാഴ്ചയായി പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയവര്‍ ക്വാറന്‍റൈനില്‍ കഴിയണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. കഴിഞ്ഞ ദിവസം ലഭിച്ച ഹര്‍ജി കോടതി ഏപ്രിൽ 30 ന് പരിഗണിക്കും.

അഡ്വക്കേറ്റ് വിരാട് ഗുപ്തയാണ് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ റോഡ് ഷോകളിലും റാലികളും നടത്തിയതിന് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് പിഴ ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കൂടാതെ നിയമലംഘനം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.