ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വിവി പാറ്റ് രസീതുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി. എല്ലാ മണ്ഡലത്തിലേയും അഞ്ച് വിവി പാറ്റ് മെഷീനുകളിലെ രസീതുകള്‍ എണ്ണണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. നിലവില്‍ ഓരോ മണ്ഡലത്തിലെയും ഒരു വിവിപാറ്റ് മെഷീനിലെ രസീതുകള്‍ മാത്രമാണ് എണ്ണുന്നത്. വിവി പാറ്റ് രസീതുകള്‍ എണ്ണുന്നതിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നും ഫലപ്രഖ്യാപനം നീളുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. 50 ശതമാനം വിവി പാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ജനാധിപത്യത്തില്‍ എല്ലാവരെയും കേള്‍ക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് വിധി പുറപ്പെടുവിച്ചത്. ആദ്യഘട്ട വോട്ടെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കേയാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി.
എല്ലാ മണ്ഡലത്തിലേയും അഞ്ച് വിവി പാറ്റ് മെഷീനുകളിലെ രസീത് എണ്ണണം: സുപ്രീംകോടതി - വിവി പാറ്റ്
അമ്പത് ശതമാനം വിവി പാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ കക്ഷികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Conclusion: