ലക്നൗ: ഉത്തർപ്രദേശിൽ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത് 19 കൊവിഡ് മരണങ്ങളും 809 പുതിയ പോസിറ്റീവ് കേസുകളും. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതർ 16,594 ആയി ഉയർന്നു. കൊവിഡ് മരണസംഖ്യ 507 ലെത്തി.
ഉത്തർപ്രദേശിൽ ഒറ്റദിവസം ഏറ്റവും കൂടുതൽ രോഗ ബാധിതർ റിപ്പോർട്ട് ചെയ്ത ദിനമാണ് വെള്ളിയാഴ്ച്ച.
അസുഖ ബാധിതരിൽ 9,995 പേർ രോഗമുക്തി നേടി. നിലവിൽ 6,092 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്. വ്യാഴാഴ്ച മാത്രം 17,221 കൊവിഡ് പരിശോധനകൾ നടത്തി.
ഉത്തർപ്രദേശിൽ 809 രോഗബാധിതർ കൂടി; ഒറ്റദിവസത്തെ ഏറ്റവും ഉയർന്ന നിരക്ക് - UP covid
നിലവിൽ 6,092 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്.
UP