- ഇന്ത്യയിൽ 58 ലക്ഷത്തോളം സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ
- തിരുവനന്തപുരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
- സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനെതിരെ പ്രതിപക്ഷ നേതാവ്
- മുഖ്യമന്ത്രിയുടെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി
- തുടർച്ചയായ ഒമ്പതാം ദിവസവും ഇന്ധനവിലയിൽ വർധനവ്
- പാകിസ്ഥാനില്‍ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ കാണാതായി
- സ്വകാര്യ സ്കൂളുകളുടെ ഓൺലൈൻ ക്ലാസുകൾക്കെതിരെ ശശി തരൂരും വൈക്കോയും
- സുശാന്ത് സിംഗ് രജ്പുത് ഡോക്ടർ നിർദേശിച്ച മരുന്നുകൾ കഴിച്ചിരുന്നില്ലെന്ന് റിപ്പോർട്ടുകൾ
- നിർമാതാവ് കുളത്തൂര്‍ ഭാസ്കരന് നായര്‍ അന്തരിച്ചു
- ഒഡിഷയിലെ റിസർവ് വനമേഖലയിൽ കാട്ടാനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ - top ten news
പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തില്‍...
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ