ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - top new this hour

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍..

Top news 1pm  top new this hour  പ്രധാന വാര്‍ത്തകള്‍
പ്രധാന വാര്‍ത്തകള്‍
author img

By

Published : Sep 21, 2020, 1:01 PM IST

  1. ശ്രീനാരായണഗുരുവിന്‍റെ പ്രതിമ അനാച്ഛാദന ചടങ്ങ് ബഹിഷ്കരിച്ച് സിപിഐ
  2. ഗുരുപ്രതിമ അനാച്ഛാദനം ചെയ്‌തു; ചട്ടമ്പി സ്വാമിക്കും സ്‌മാരകം നിർമിക്കുമെന്ന് മുഖ്യമന്ത്രി
  3. ആശ്വാസം; കൊവിഡ് രോഗമുക്തിയില്‍ അമേരിക്കയെ മറികടന്ന് ഇന്ത്യ ഒന്നാമത്
  4. രാജ്യത്ത് 86,961 പുതിയ കൊവിഡ് ബാധിതർ
  5. മട്ടന്നൂരിൽ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്
  6. 67 കുടുംബങ്ങൾക്ക് കുടിയിറക്ക് ഭീഷണി; സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കലക്‌ടർ
  7. ഭിവണ്ടിയിൽ കെട്ടിടം തകർന്ന് വീണ് അപകടം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
  8. മുതിർന്ന നയതന്ത്രജ്ഞൻ ജയന്ത് ഖോബ്രഗഡെയുടെ പാകിസ്ഥാൻ വിസ നിഷേധിച്ചു
  9. പള്ളി തർക്കത്തിൽ ഹിത പരിശോധന വേണമെന്ന് യാക്കോബായ സഭ
  10. ദൃശ്യം 2 ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു, പൂജ ചിത്രങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.