മുംബൈ: മഹാരാഷ്‌ട്രയിലെ അമരാവതിയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മൂന്ന് പേരും സ്‌ത്രീകളാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 93 ആയി. ഇതില്‍ 13 പേര്‍ മരിച്ചു.
മഹാരാഷ്‌ട്രയിലെ അമരാവതിയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് - COVID-19
മഹാരാഷ്‌ട്രയിലെ അമരാവതിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 93 ആയി.
അമരാവതിയില്‍ മൂന്ന് സ്‌ത്രീകള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു