ETV Bharat / bharat

അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് ആര്‍ജെഡി വഹിക്കുമെന്ന്‌ തേജസ്വി യാദവ് - ആര്‍ജെഡി

നാല്‍പത് ലക്ഷത്തോളം തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 3500 തൊഴിലാളികള്‍ മാത്രമാണ് ബിഹാറില്‍ മടങ്ങിയെത്തിയത്.

Rashtriya Janata Dal  Tejashwi Yadav  Bihar government  Bihar migrants  Bihar Legislative Assembly  Nitish Kumar government  അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് ആര്‍ജെഡി വഹിക്കുമെന്ന്‌ തേജശ്വി യാദവ്  ആര്‍ജെഡി  തേജശ്വി യാദവ്
അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് ആര്‍ജെഡി വഹിക്കുമെന്ന്‌ തേജശ്വി യാദവ്
author img

By

Published : May 4, 2020, 6:01 PM IST

പാട്‌ന: അതിഥി തൊഴിലാളികളെ മടങ്ങിയെത്തിക്കുന്നതില്‍ നിതീഷ്‌ കുമാര്‍ സര്‍ക്കാര്‍ പരാജയമെന്ന് ആര്‍ജെഡി നേതാവ് തേജശ്വി യാദവ്. നാല്‍പത് ലക്ഷത്തോളം തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 3500 തൊഴിലാഴികള്‍ മാത്രമാണ് ബിഹാറില്‍ മടങ്ങിയെത്തിയത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പല ഒഴിവുകഴിവുകളുമാണ് പറയുന്നതെന്നും തേജശ്വി യാദവ് ആരോപിച്ചു.

  • आदरणीय @NitishKumar जी, ग़रीब मज़दूरों की तरफ़ से 50 ट्रेनों का किराया राजद वहन करने के लिए एकदम तैयार है क्योंकि ड़बल इंजन सरकार सक्षम नहीं है।कृपया अब अविलंब प्रबन्ध करवाइए।@SushilModi जी- कुल जोड़ बता दिजीए, तुरंत चेक भिजवा दिया जाएगा। वैसे भी आपको खाता-बही देखने का शौक़ है।

    — Tejashwi Yadav (@yadavtejashwi) May 4, 2020 " class="align-text-top noRightClick twitterSection" data=" ">
  • लगभग 40 लाख बिहारियों यानि उनके परिवार सहित लगभग 2 करोड़ लोगों के जीवन की बिहार सरकार को कोई परवाह नहीं।

    सरकार नशामुक्ति (24000Cr का घाटा), जल-जीवन हरियाली (24500Cr)और विज्ञापन (500Cr)के नाम पर कुल 49000 करोड़ खर्च कर देगी।

    लेकिन ग़रीबों का जीवन बचाने का मात्र 500₹ किराया नहीं

കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികളുമായെത്തുന്ന 50 ട്രെയിനുകളുടെ യാത്രാചെലവ്‌ ആര്‍ജെഡി വഹിക്കുമെന്നും തേജേസ്വി യാദവ് ട്വിറ്ററിലൂടെ അറിയിച്ചു. സര്‍ക്കാര്‍ പരസ്യങ്ങള്‍ നിര്‍മിക്കുന്നതിനും സംസ്ഥാനത്ത് ഡി-അഡിക്ഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുമായി 49,000 കോടി രൂപ ചെലവഴിച്ച നിതീഷ് കുമാര്‍ സര്‍ക്കാരിന് സാധാരണക്കാരന് വേണ്ടി 500 രൂപ പോലും മുടക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുമ്പും മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്ന ആളുകളെ മടക്കിയെത്തിക്കാന്‍ 2000 ബസുകള്‍ പാര്‍ട്ടി സര്‍ക്കാരിന് നല്‍കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.