ശ്രീനഗർ: പാകിസ്ഥാൻ പ്രയോഗിച്ച മോർട്ടാർ ഷെല്ലുകൾ ഇന്ത്യൻ സുരക്ഷാ സേന നിർവീര്യമാക്കി. പൂഞ്ചിലെ കൃഷ്‌ണഗതി, മേന്ദർ, ബാലകോട്ട് മേഖലകളിൽ നിന്നും ആറ് മോർട്ടാർ ഷെല്ലുകളാണ് നിർവീര്യമാക്കിയത്. പൂഞ്ച്, രജൗരി ജില്ലകളിലെ നിയന്ത്രണ രേഖയിൽ കഴിഞ്ഞ 13 ദിവസമായി പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തുന്നുണ്ട്.
പാകിസ്ഥാന്‍റെ ആറ് മോർട്ടാർ ഷെല്ലുകൾ ഇന്ത്യൻ സേന നിർവീര്യമാക്കി - മോർട്ടാർ ഷെല്ലുകൾ നിർവീര്യമാക്കി
പൂഞ്ച് ജില്ലയിലെ കൃഷ്‌ണഗതി, മേന്ദർ, ബാലകോട്ട് മേഖലകളിലാണ് പാക് സൈന്യം മോർട്ടാർ ഷെൽ പ്രയോഗിച്ചത്.
പാകിസ്ഥാന്‍റെ ആറ് മോർട്ടാർ ഷെല്ലുകൾ ഇന്ത്യൻ സേന നിർവീര്യമാക്കി