ലഖ്‌നൗ: പീഡന കേസിലെ പ്രതിയുടെ ബന്ധുക്കളിൽ നിന്നുണ്ടായ മാനസിക സമ്മർദത്തെതുടർന്ന് പീഡനത്തിനിരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. സ്വയം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുടെ അമ്മാവനും അദ്ദേഹത്തിന്‍റെ ഒരു സുഹൃത്തും ചേർന്ന് പരസ്‌പര ധാരണയിലെത്താൻ ഇരയെ നിർബന്ധിക്കുകയായിരുന്നന്നും ഇതേതുടർന്നാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്നും സീനിയർ പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാർ സിങ് പറഞ്ഞു.
പീഡന കേസിലെ പ്രതിയുടെ ബന്ധുക്കളുടെ സമ്മർദം; യുവതി ആത്മഹത്യക്ക് ശ്രമിച്ചു - ഉത്തർ പ്രദേശ് പീഡന വാർത്തകൾ
പ്രതിയുടെ അമ്മാവനും അദ്ദേഹത്തിന്‍റെ സുഹൃത്തും ചേർന്നാണ് യുവതിക്ക് മാനസിക സമ്മർദം നൽകിയതെന്ന് പൊലീസ്
പീഡന കേസിലെ പ്രതിയുടെ ബന്ധുക്കളുടെ സമ്മർദ്ദം: യുവതി ആത്മഹത്യക്ക് ശ്രമിച്ചു
ലഖ്‌നൗ: പീഡന കേസിലെ പ്രതിയുടെ ബന്ധുക്കളിൽ നിന്നുണ്ടായ മാനസിക സമ്മർദത്തെതുടർന്ന് പീഡനത്തിനിരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. സ്വയം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുടെ അമ്മാവനും അദ്ദേഹത്തിന്‍റെ ഒരു സുഹൃത്തും ചേർന്ന് പരസ്‌പര ധാരണയിലെത്താൻ ഇരയെ നിർബന്ധിക്കുകയായിരുന്നന്നും ഇതേതുടർന്നാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്നും സീനിയർ പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാർ സിങ് പറഞ്ഞു.
Last Updated : Nov 17, 2020, 4:46 PM IST