ജയ്‌പൂർ: രാജസ്ഥാനിൽ 1,370 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 73,325 ആയി ഉയർന്നു. 13 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 980 ആയി. 58,126 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി.14,219 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
രാജസ്ഥാനിൽ 1,370 പേർക്ക് കൂടി കൊവിഡ് - rajasthan covid
58,126 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി
രാജസ്ഥാനിൽ 1,370 പേർക്ക് കൂടി കൊവിഡ്