ETV Bharat / bharat

നാഗോറില്‍ വാഹനാപകടം; 11 പേർ മരിച്ചു

author img

By

Published : Nov 23, 2019, 7:50 AM IST

നിയന്ത്രണം വിട്ട മിനി ബസ് എതിർദിശയില്‍ വരുന്ന മറ്റൊരു മിനി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു

നാഗോറില്‍ വാഹനാപകടം; 11 പേർ മരിച്ചു

രാജസ്ഥാന്‍: നാഗോറില്‍ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തില്‍ 11 പേർ മരിച്ചു. നാഗോറിലെ കുഞ്ചം സിറ്റിയിലാണ് അപകടമുണ്ടായത്. രണ്ട് മിനി ബസുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട മിനി ബസ് എതിർദിശയില്‍ വരുന്ന മറ്റൊരു മിനി ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.