പാട്‌ന : കോൺഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവനകൾ രാജ്യത്തെ അപമാനിച്ചുവെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. സര്‍ജിക്കല്‍ സ്ട്രൈക്ക്, വ്യോമാക്രമണം, കൂടാതെ ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയതിലും രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവനകൾ ലോകത്തിന്‍റെ മുന്നില്‍ രാജ്യത്തെ അപമാനിക്കുന്നതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദി മേക്ക് ഇന്ത്യ പോലുള്ള പദ്ധിക്ക് മുന്‍കൈ എടുക്കുമ്പോൾ രാഹുല്‍ ഗാന്ധിയുടെ റേപ് ഇന്‍ ഇന്ത്യ പോലുള്ള പ്രസ്‌താവനകൾ നടത്തി രാജ്യത്തിന് അപമാനമുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്‌ച ജാര്‍ഖണ്ഡില്‍ നടന്ന റാലിയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി മേക്ക് ഇന്‍ ഇന്ത്യ അല്ല റേപ്പ് ഇന്‍ ഇന്ത്യയാണ് നടക്കുന്നത് എന്ന പറഞ്ഞത്. രാജ്യത്തിന് ശക്തമായ അടിത്തറയുണ്ടാകാന്‍ പൗരത്വ നിയമ ഭേദഗതി പോലുള്ള ബില്ലുകൾ വളരെ പ്രധാനമാണെന്നും ഗിരിരാജ് സിങ് പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവനകൾ രാജ്യത്തെ അപമാനിച്ചു : ഗിരിരാജ് സിങ് - congress mp rahul gandhi
രാജ്യത്തിന് ശക്തമായ അടിത്തറയുണ്ടാകാന്‍ പൗരത്വ നിയമ ഭേദഗതി പോലുള്ള ബില്ലുകൾ വളരെ പ്രധാനമാണെന്നും ഗിരിരാജ് സിങ് പറഞ്ഞു
പാട്‌ന : കോൺഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവനകൾ രാജ്യത്തെ അപമാനിച്ചുവെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. സര്‍ജിക്കല്‍ സ്ട്രൈക്ക്, വ്യോമാക്രമണം, കൂടാതെ ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയതിലും രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവനകൾ ലോകത്തിന്‍റെ മുന്നില്‍ രാജ്യത്തെ അപമാനിക്കുന്നതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദി മേക്ക് ഇന്ത്യ പോലുള്ള പദ്ധിക്ക് മുന്‍കൈ എടുക്കുമ്പോൾ രാഹുല്‍ ഗാന്ധിയുടെ റേപ് ഇന്‍ ഇന്ത്യ പോലുള്ള പ്രസ്‌താവനകൾ നടത്തി രാജ്യത്തിന് അപമാനമുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്‌ച ജാര്‍ഖണ്ഡില്‍ നടന്ന റാലിയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി മേക്ക് ഇന്‍ ഇന്ത്യ അല്ല റേപ്പ് ഇന്‍ ഇന്ത്യയാണ് നടക്കുന്നത് എന്ന പറഞ്ഞത്. രാജ്യത്തിന് ശക്തമായ അടിത്തറയുണ്ടാകാന്‍ പൗരത്വ നിയമ ഭേദഗതി പോലുള്ള ബില്ലുകൾ വളരെ പ്രധാനമാണെന്നും ഗിരിരാജ് സിങ് പറഞ്ഞു.
dfdfdf
Conclusion: