ETV Bharat / bharat

പാര്‍ലമെന്‍റ് സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കിയതിനെതിരെ തൃണമൂൽ കോൺഗ്രസ്

പ്രതിപക്ഷ ജനപ്രതിനിധികളുടെ ചോദ്യം ചോദിക്കാനുള്ള അവകാശത്തെ നിഷേധിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് ടിഎംസി എംപി ഡെറക് ഓബ്രിയൻ പറഞ്ഞു.

Question Hour  Trinamool Congress  India's GDP  Coronavirus pandemic  Coronavirus scare  Coronavirus crisis  Coronavirus infection  Question Hour in Parliament  ന്യൂഡൽഹി  തൃണമൂൽ കോൺഗ്രസ്  ജിഡിപി  കൊവിഡ്  കോറോണ മഹാമാരി
ചോദ്യോത്തരവേള ഒഴിവാക്കിയ നടപടി; വിമർശനവുമായി തൃണമൂൽ കോൺഗ്രസ്
author img

By

Published : Sep 2, 2020, 5:07 PM IST

ന്യൂഡൽഹി: പാർലമെന്‍റിലെ വര്‍ഷകാല സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കിയ തീരുമാനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്ത്. സമ്പദ് വ്യവസ്ഥ, കൊവിഡ് എന്നീ വിഷയങ്ങളിൽ പ്രതിപക്ഷത്തിന് ഭരണാധികളോട് ചോദ്യം ചോദിക്കാനുള്ള അവസരമാണ് നിഷേധിക്കുന്നതെന്ന് ടിഎംസി എംപി ഡെറക് ഓബ്രിയൻ ട്വിറ്ററിൽ കുറിച്ചു.

  • MPs required to submit Qs for Question Hour in #Parliament 15 days in advance. Session starts 14 Sept. So Q Hour cancelled ? Oppn MPs lose right to Q govt. A first since 1950 ? Parliament overall working hours remain same so why cancel Q Hour?Pandemic excuse to murder democracy

    — Derek O'Brien | ডেরেক ও'ব্রায়েন (@derekobrienmp) September 2, 2020 " class="align-text-top noRightClick twitterSection" data=" ">
  • During the 33rd (1961), 93rd (1975), 98th (1976) 99th (1977) Sessions
    there was no Question Hour as these sessions were summoned for
    SPECIAL PURPOSES: Orissa, Proclamation of
    Emergency, 44th Amdmt, President’s Rule TN/Nagaland. The upcoming Monsoon Session is a REGULAR SESSION

പാർലമെന്‍റിൽ ചോദ്യോത്തരവേള പ്രധാനപ്പെട്ടതാണെന്നും വിവിധ വിഷയങ്ങളിലായി വകുപ്പു തല മന്ത്രിമാർ ഉത്തരം പറയേണ്ട സമയമാണിതെന്നും ടിഎംസി എംപി ഡെറക് ഓബ്രിയൻ പറഞ്ഞു. പാർലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം സെപ്‌റ്റംബർ 14നാണ് ആരംഭിക്കുക. സ്വകാര്യ അംഗങ്ങളുടെ ബില്ലുകൾ മൺസൂൺ സെഷനിൽ എടുക്കില്ലെന്നും ശൂന്യവേള അടക്കമുള്ള നടപടികൾ തുടരുമെന്നും ഇരു പാർലമെന്‍റുകളും പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.